രാഷ്ട്രീയം മാത്രമല്ല, തമാശയും വഴങ്ങും; വൈറലായി ശ്രീജിത്ത് പന്തളത്തിന്റെ ടിക് ടോക് വീഡിയോ

Published : Dec 07, 2018, 10:00 PM ISTUpdated : Dec 07, 2018, 10:01 PM IST
രാഷ്ട്രീയം മാത്രമല്ല, തമാശയും വഴങ്ങും; വൈറലായി ശ്രീജിത്ത് പന്തളത്തിന്റെ ടിക് ടോക് വീഡിയോ

Synopsis

ശ്രീജിത്ത് അവതരിപ്പിച്ച  ടിക് ടോക് വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലാകുകയാണിപ്പോൾ. തെലുങ്ക് ചിത്രം ​ഗീതാ​ഗോവിന്ദത്തിലെ ഹിറ്റ് ​ഗാനത്തിനൊത്തുള്ള ശ്രീജിത്തിന്റെ വീഡിയോയാണ് വൈറലാകുന്നത്. 

രാഷ്ട്രീയത്തിൽ മാത്രമല്ല കോമഡിയിലും ഒരു കൈ നോക്കുകയാണ് ആർഎസ്എസ് പ്രചാരകനായ ശ്രീജിത്ത് പന്തളം. ശ്രീജിത്ത് അവതരിപ്പിച്ച  ടിക് ടോക് വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലാകുകയാണിപ്പോൾ. തെലുങ്ക് ചിത്രം ​ഗീതാ​ഗോവിന്ദത്തിലെ ഹിറ്റ് ​ഗാനത്തിനൊത്തുള്ള ശ്രീജിത്തിന്റെ വീഡിയോയാണ് വൈറലാകുന്നത്. 

വീഡിയോയ്ക്കെതിരെ വൻ ട്രോളുകളും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും അഭിനയിച്ച ചിത്രമാണ് ​ഗീതാ​ഗോവിന്ദം.   
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

"എല്ലാരും ജസ്റ്റ് മനുഷ്യന്മാരാ, കേരളം എന്നെ പഠിപ്പിച്ചത് അതാണ്": മലയാളം മണിമണിയായി സംസാരിക്കുന്ന കശ്മീരി യുവതി
മലയാളത്തിന്‍റെ ശ്രീനിക്ക് വിട; സംസ്കാര ചടങ്ങുകൾ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ, അന്ത്യാഞ്ജലി അർപ്പിച്ച് മലയാളക്കര