കാസര്‍ഗോഡ് റാഗിങ്ങിന്റെ പേരില്‍ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി

Published : Jan 28, 2019, 05:31 PM ISTUpdated : Jan 28, 2019, 05:48 PM IST
കാസര്‍ഗോഡ് റാഗിങ്ങിന്റെ പേരില്‍ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി

Synopsis

കീഴൂർ സ്വദേശി ഒന്നാം വർഷ ബിബിഎ വിദ്യാർത്ഥി അബ്ദുള്ളയ്ക്കാണ് മർദ്ദനമേറ്റത്. കോളേജിലെ അവസന വർഷ ബികോം വിദ്യാർത്ഥികളായ നാല് പേർ പ്രകോപനമൊന്നുമില്ലാതെ മർദ്ദിച്ചതായാണ് പരാതി

കാസർഗോഡ്: സീത്താങ്കോളി മാലിക് ദിനാർ കോളേജ് ഓഫ് ഗ്രാജ്വേറ്റ് സ്റ്റഡീസില്‍ റാഗിങ്ങിന്റെ പേരില്‍ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി. കീഴൂർ സ്വദേശി ഒന്നാം വർഷ ബിബിഎ വിദ്യാർത്ഥി അബ്ദുള്ളയ്ക്കാണ് മർദ്ദനമേറ്റത്. കോളേജിലെ അവസന വർഷ ബികോം വിദ്യാർത്ഥി കളായ നാല് പേർ പ്രകോപനമൊന്നുമില്ലാതെ മർദ്ദിച്ചതായാണ് പരാതി. മർദനത്തില്‍ മൂക്കിന് സാരമായി പരിക്കേറ്റ വിദ്യാർത്ഥി സ്വകാര്യ ആശുപത്രിയില്‍ ചികത്സയിലാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

24 മണിക്കൂറും സ്പെഷ്യാലിറ്റി സേവനം; പുനലൂർ താലൂക്ക് ആശുപത്രിയിൽ വിജയകരമെന്ന് ആരോ​ഗ്യമന്ത്രി; ഇനി നാല് ജില്ലകളിലേക്ക് കൂടി
ചിറയിൻകീഴിലെ യുവാവിന്റെ മരണം; പൊലീസ് മർദ്ദനത്തെ തുടർന്നെന്ന് പരാതി, പ്രതിഷേധവുമായി നാട്ടുകാര്‍