
തൃശ്ശൂര്‍: പ്രാഥമികാരോഗ്യ കേന്ദ്രത്തിന് അനുവദിച്ച തുക ലാപ്സായ സംഭവത്തില്‍ കേസുകൊടുക്കുമെന്ന് ക്കുമെന്ന് സുരേഷ് ഗോപി അവണിശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് എംപി ഫണ്ടിൽ നിന്നാണ് 50 ലക്ഷം അനുവദിച്ചത് ഇക്കാര്യത്തിൽ ഉത്തരരവാദികൾക്ക് എതിരെയാണ് നിയമപോരാട്ടം നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി
എയിംസിന്‍റെ കാര്യത്തിൽ ഒറ്റ നിലപാടെ ഉള്ളൂ എന്ന് സുരേഷ് ഗോപി വ്യക്തമാക്കി. പറയാനുള്ളത് നേരത്തെ പറഞ്ഞിട്ടുണ്ട് 2016 ൽ പറഞ്ഞ അതേ നിലപാട് തന്നെയാണേ് ഇപ്പോഴുള്േളത്. ആലപ്പുഴ അല്ലെങ്കിൽ തൃശൂർ എന്നതായിരുന്നു സുരേഷ് ഗോപിയുടെ മുൻനിലപാട്