20 വര്‍ഷം മുമ്പത്തെ കല്ലേറ് കേസില്‍ മൂന്ന് വര്‍ഷം തടവ്; തമിഴ്നാട് മന്ത്രി രാജിവച്ചു

Published : Jan 08, 2019, 11:16 AM ISTUpdated : Jan 08, 2019, 11:36 AM IST
20 വര്‍ഷം മുമ്പത്തെ കല്ലേറ് കേസില്‍ മൂന്ന് വര്‍ഷം തടവ്; തമിഴ്നാട് മന്ത്രി രാജിവച്ചു

Synopsis

തമിഴ്നാട് യുവജനക്ഷേമ കായിക വകുപ്പ് മന്ത്രി ബാലകൃഷ്ണ റെഡ്ഡി രാജിവച്ചു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക്  ശേഷം ഗവർണറുടെ വസതിയിലെത്തിയാണ് രാജിക്കത്ത് നൽകിയത്.

ചെന്നൈ: തമിഴ്നാട് യുവജനക്ഷേമ കായിക വകുപ്പ് മന്ത്രി ബാലകൃഷ്ണ റെഡ്ഡി രാജിവച്ചു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക്  ശേഷം ഗവർണറുടെ വസതിയിലെത്തിയാണ് രാജി കത്ത് നൽകിയത് . 1998 ലെ സമരത്തിനിടെ സർക്കാർ വാഹനങ്ങൾക്ക് കല്ലെറിഞ്ഞ കേസിൽ ബാലകൃഷ്ണ റെഡ്ഡിയെ മൂന്ന് വർഷത്തേക്ക് ശിക്ഷിച്ച് പ്രത്യേക കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ഈ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള  ഹർജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കാൻ ഇരിക്കെയാണ് രാജി. പൊതുമുതല്‍ നശിപ്പിച്ചുവെന്ന കേസിലാണ് മന്ത്രിക്ക് കോടതി മൂന്ന് വര്‍ഷം തടവ് വിധിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പട്ടാപ്പകൽ കൂട്ടുകാരിക്കൊപ്പം നിന്ന യുവതിയെ കടന്നുപിടിച്ചു, വസ്ത്രങ്ങൾ വലിച്ചുകീറി; വിവാഹാഭ്യർത്ഥന നിരസിച്ചതിന് പ്രതികാരം, സംഭവം ബെംഗളൂരുവിൽ
ചോദ്യപേപ്പറിൽ 'മുസ്ലിം ന്യൂനപക്ഷം നേരിടുന്ന അതിക്രമങ്ങൾ'; വിവാദമായതിന് പിന്നാലെ പ്രൊഫസർക്ക് സസ്പെൻഷൻ