കുന്ദംകുളത്ത് റോഡരികില്‍ മദ്യപിച്ച് കിടന്നയാളുടെ മേല്‍ ലോറി കയറി; ദാരുണാന്ത്യം

Published : Sep 27, 2018, 09:08 AM IST
കുന്ദംകുളത്ത് റോഡരികില്‍ മദ്യപിച്ച് കിടന്നയാളുടെ മേല്‍ ലോറി കയറി; ദാരുണാന്ത്യം

Synopsis

കുന്നംകുളം- കോഴിക്കോട് റോഡിൽ പാറേംപാടത്ത് രാത്രി റോഡരികിൽ മദ്യപിച്ച് കിടന്നിരുന്ന ആളുടെ തലയിലൂടെ  ലോറി കയറി മധ്യവയസ്കന്‍ മരിച്ചു. സുഭാഷ് (40) എന്നയാളാണ് മരിച്ചത്. അകത്തിയൂര്‍ സ്വദേശിയാണ് ഇയാളെന്നാണ് പ്രാഥമിക വിവരം. മൃതദേഹം കുന്നംകുളം താലൂക്ക്  ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

തൃശൂര്‍: കുന്നംകുളം- കോഴിക്കോട് റോഡിൽ പാറേംപാടത്ത് രാത്രി റോഡരികിൽ മദ്യപിച്ച് കിടന്നിരുന്ന ആളുടെ തലയിലൂടെ  ലോറി കയറി മധ്യവയസ്കന്‍ മരിച്ചു. സുഭാഷ് (40) എന്നയാളാണ് മരിച്ചത്. അകത്തിയൂര്‍ സ്വദേശിയാണ് ഇയാളെന്നാണ് പ്രാഥമിക വിവരം. മൃതദേഹം കുന്നംകുളം താലൂക്ക്  ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പേരാമംഗലം സെൻററിൽ രാവിലെ ആറുമണിയോടെ ഒരു വയോധികയും ലോറി ഇടിച്ച് മരണപ്പെട്ടിരുന്നു. മേരി(65) വയസ്സ് ആണ് മരണപ്പെട്ടത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നാടിനെ കണ്ണീരിലാഴ്ത്തി സുഹാന്‍റെ വിയോഗം; കുടുംബത്തിന് നിയമപരമായ സഹായം ഉറപ്പുവരുത്തുമെന്ന് മന്ത്രി ശിവൻകുട്ടി
ഓഫീസ് ഒഴിയണമെന്ന കൗണ്‍സിലറുടെ നിര്‍ദേശം; വഴങ്ങാതെ വി കെ പ്രശാന്ത് എംഎല്‍എ, ആര്‍ ശ്രീലേഖയുടേത് മര്യാദയില്ലാത്ത നടപടിയെന്ന് പ്രതികരണം