വീട് വ‍ൃത്തിയാക്കി മടങ്ങവെ കുട്ടനാട്ടിൽ വള്ളം മറിഞ്ഞ് രണ്ടു പേരെ കാണാതായി

Published : Aug 23, 2018, 06:39 PM ISTUpdated : Sep 10, 2018, 01:20 AM IST
വീട് വ‍ൃത്തിയാക്കി മടങ്ങവെ കുട്ടനാട്ടിൽ വള്ളം മറിഞ്ഞ് രണ്ടു പേരെ കാണാതായി

Synopsis

വീട് വൃത്തിയാക്കിയ ശേഷം തിരികെ ചങ്ങനാശേരിയിലെ ക്യാമ്പിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം നടന്നത്.  മൂന്ന് പേർ സഞ്ചരിച്ച വള്ളമാണ് മറിഞ്ഞത് .

ആലപ്പുഴ: വീട് വ‍ത്തിയാക്കി മടങ്ങവെ കുട്ടനാട്ടിൽ വള്ളം മറിഞ്ഞ് രണ്ടു പേരെ കാണാതായി. വെളിയനാട് പള്ളിക്കൂടം ജെട്ടിക്ക് സമീപമാണ്- അപകടം. വെളിയനാട് സ്വദേശികളായ ലിബിൻ ടിബിൻ എന്നിവരെയാണ് കാണാതായത്.  വീട് വൃത്തിയാക്കിയ ശേഷം തിരികെ ചങ്ങനാശേരിയിലെ ക്യാമ്പിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം നടന്നത്.  മൂന്ന് പേർ സഞ്ചരിച്ച വള്ളമാണ് മറിഞ്ഞത്. ഇതില്‍ ഒരാളെ രക്ഷപ്പെടുത്തി. നാട്ടുകാർ തെരച്ചിൽ തുടരുകയാണ്.  

PREV
click me!

Recommended Stories

'കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി': മലയാറ്റൂരിലെ ചിത്രപ്രിയയുടെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച് ആൺസുഹൃത്ത് അലൻ
വ്യാജരേഖയുണ്ടാക്കി പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പേര് വോട്ടര്‍ പട്ടികയിൽ ചേര്‍ത്തെന്ന് പരാതി; എൽഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്