കശ്മീരില്‍ ഒരു മണിക്കൂറിനിടെ രണ്ടിടത്ത് പൊട്ടിത്തെറി

Published : Jan 18, 2019, 04:08 PM IST
കശ്മീരില്‍ ഒരു മണിക്കൂറിനിടെ രണ്ടിടത്ത് പൊട്ടിത്തെറി

Synopsis

കത്വ ജില്ലയിലെ ഹിരാനഗർ പ്രദേശത്തും ഷോപ്പിയാന് സമീപം ഗഗ്രനിലെ പൊലീസ് ക്യാംപിലുമാണ് ആക്രമണമുണ്ടായത്

ശ്രീനഗര്‍: കശ്മീരിൽ ഒരു മണിക്കൂറിനിടെ രണ്ടിടത്ത് പൊട്ടിത്തെറി. കത്വ ജില്ലയിലെ ഹിരാനഗർ പ്രദേശത്തും ഷോപ്പിയാന് സമീപം ഗഗ്രനിലെ പൊലീസ് ക്യാംപിലുമാണ് ആക്രമണമുണ്ടായത്. ഹിരാനഗറിലുണ്ടായ പൊട്ടിത്തെറി ബി എസ് എഫ് ജവാന്മാർ പ്രതിരോധിച്ചു. ഷോപ്പിയാന് സമീപം ഗഗ്രനിലെ പൊലീസ് ക്യാംപിൽ ഭീകരവാദികൾ ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു. ഇരു സംഭവങ്ങളിലും ആളപായമോ പരിക്കോ ഇല്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിജെപി മുഖ്യമന്ത്രിയുടെ എഐ വീഡിയോ വിവാദത്തിൽ, പിന്നാലെ വീഡിയോ പിൻവലിച്ചു; വംശഹത്യക്കുള്ള ആഹ്വാനമെന്ന് കോൺഗ്രസ്
'ഗൗരവ് ഗോഗോയിയുടെ ഭാര്യയുടെ 'പാകിസ്ഥാൻ ബന്ധം', വിവരങ്ങൾ ചോർത്തി', ബിജെപി ആരോപണത്തിൽ അന്വേഷണം കേന്ദ്ര ഏജൻസിക്ക് വിടാൻ അസം സർക്കാർ