കോൺഗ്രസ് പ്രവർത്തകനെ വെട്ടിക്കൊന്നു; കാസർഗോഡ് നാളെ യു ഡി എഫ് ഹർത്താൽ

Published : Feb 17, 2019, 09:36 PM ISTUpdated : Feb 17, 2019, 10:31 PM IST
കോൺഗ്രസ് പ്രവർത്തകനെ വെട്ടിക്കൊന്നു;  കാസർഗോഡ് നാളെ യു ഡി എഫ് ഹർത്താൽ

Synopsis

പെരിയ കല്യോട്ടുള്ള സ്വദേശി കൃപേശ് ആണ് കൊല്ലപ്പെട്ടത്. കാറിൽ എത്തിയ സംഘം തടഞ്ഞ് നിർത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

കാസർഗോഡ്: കാസർഗോഡ് പെരിയയില്‍ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ജില്ലയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍. പെരിയ കല്യോട്ടുള്ള സ്വദേശി കൃപേശ് ആണ് കൊല്ലപ്പെട്ടത്. കാറിൽ എത്തിയ സംഘം തടഞ്ഞ് നിർത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

ഒരാൾക്ക് കൂടെ വെട്ടേറ്റു. ഒരാൾക്ക് കൂടെ വെട്ടേറ്റു. ശരത് ലാൽ എന്ന ജോഷിക്കാണ് വെട്ടേറ്റത്. ഇയാളുടെ നില ഗുരുതരമാണ്. ജോഷിയെ മംഗലാപുരം ആശുപത്രിക്ക് മാറ്റി. മൂന്നംഗ സംഘമാണ് ഇരുവരെ ആക്രമിച്ചതെന്നാണ് സൂചന.

നേരത്തെ സ്ഥലത്ത് സിപിഎം കോൺഗ്രസ് സംഘർഷം ഉണ്ടായിരുന്നു. രാഷ്ട്രീയ കൊലപാതകമാണെന്നും പിന്നില്‍ സിപിഎം ആണെന്നും കോൺഗ്രസ് ആരോപിക്കുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇനി ചരിത്രം, പുതിയ വിബി ജി റാം ജി ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചു
അലൻ മുൻപും ചിത്രപ്രിയയെ കൊല്ലാൻ ശ്രമം നടത്തി, പെൺകുട്ടിയെ കൊലപ്പെടുത്തിയ കല്ലിന് 22 കിലോ ഭാരം, വേഷം മാറി രക്ഷപ്പെടൽ, കൂടുതൽ വിവരങ്ങൾ പുറത്ത്