വയനാട് ഉരുള്‍പൊട്ടല്‍: വായ്പ എഴുതിത്തളളുന്നതില്‍ അന്തിമതീരുമാനം ആയിട്ടില്ലെന്ന് കേന്ദ്രസർക്കാർ,ദുരന്തമുണ്ടായി ഒരു വ‍ർഷം കഴിഞ്ഞല്ലോയെന്ന് ഹൈകോടതി

Published : Aug 01, 2025, 11:15 AM IST
wayanad landslide photo new

Synopsis

സംസ്ഥാനത്തെ ബാങ്കുകൾ ദുരന്ത ബാധിതരുടെ വായ്പ എഴുതി തള്ളി.അത് മാതൃകയാക്കിക്കൂടേയെന്നും  കോടതി

എറണാകുളം:വയനാട് ഉരുൾപൊട്ടൽ ദുരിത ബാധിതരുടെ വായ്പ എഴുതിത്തളളലില്‍  അന്തിമതീരുമാനം ആയിട്ടില്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി ദുരന്തം നടന്നിട്ട് ഒരു വ‍ർഷം കഴിഞ്ഞല്ലോയെന്ന് കോടതി ചോദിച്ചു എപ്പോൾ തീരുമാനം എടുക്കാനാകുമെന്നും കേന്ദ്ര സർക്കാരിനോട് ഡിവിഷൻ ബെഞ്ച് ചോദിച്ചു.കേന്ദ്ര തീരുമാനം വൈകരുതെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു .സംസ്ഥാനത്തെ ബാങ്കുകൾ ദുരന്ത ബാധിതരുടെ വായ്പ എഴുതി തള്ളിയെന്ന് നിരീക്ഷിച്ച കോടതി അത് മാതൃകയാക്കിക്കൂടേയെന്നും കേന്ദ്ര സർക്കാരിനോട് ചോദിച്ചു.  ഹർജികൾ അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കുവൈത്തിൽ ഒരു മരണം; ഡ്രോണ്‍ അവശിഷ്ടം വീണ് 11 വയസുകാരിക്ക് ദാരുണാന്ത്യം, നാല് പേർക്ക് പരിക്ക്
13 സീറ്റ് വേണമെന്ന് കേരള കോൺഗ്രസിൻ്റെ പിടിവാശി, കുറ്റ്യാടി വിട്ടുതരില്ലെന്ന് സിപിഎം; നിർണായക ഇടതുമുന്നണിയോഗം ഇന്ന്