വാഴൂരിൽ യുവാവിന്റെ മൃതദേഹം ബൈക്കിൽ കെട്ടി പാറക്കുളത്തിൽ താഴ്ത്തി യ നിലയില്‍ കണ്ടെത്തി

Published : Dec 29, 2018, 12:52 PM IST
വാഴൂരിൽ യുവാവിന്റെ മൃതദേഹം ബൈക്കിൽ കെട്ടി പാറക്കുളത്തിൽ താഴ്ത്തി യ നിലയില്‍ കണ്ടെത്തി

Synopsis

ബൈക്കിൽ കെട്ടി കുളത്തിൽ താഴ്ത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആലപ്പുഴ കൈനകരി സ്വദേശി മുകേഷ് (31) ആണ് മരിച്ചത്.


കോട്ടയം: കോട്ടയം വാഴൂരിൽ യുവാവിന്‍റെ മൃതദേഹം പാറക്കുളത്തിൽ കണ്ടെത്തി. ബൈക്കിൽ കെട്ടി കുളത്തിൽ താഴ്ത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആലപ്പുഴ കൈനകരി സ്വദേശി മുകേഷ് (31) ആണ് മരിച്ചത്. ഇടുപ്പും ബൈക്കുമായി കെട്ടിവച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മുകേഷിനെ കാണാനില്ലെന്ന് ബന്ധുക്കൾ ഇന്നലെ കൈനകരി പൊലീസിൽ പരാതി നൽകിയിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

9-ാം ക്ലാസുകാരിയെ ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന പീഡിപിച്ചു; പൂജാരി കുറ്റക്കാരനാണെന്ന് പോക്‌സോ കോടതി
അഞ്ചും ആറും പതിനൊന്നും വയസുള്ള കുഞ്ഞുങ്ങളോട് രണ്ടാനമ്മയുടെ ക്രൂരത, ചട്ടുകം കൊണ്ട് പൊള്ളിച്ചു, അറസ്റ്റിൽ