ഡേവിസ് കപ്പ്: പാകിസ്ഥാനെതിരെ ഇന്ത്യക്ക് ജയം

Published : Nov 30, 2019, 02:37 PM IST
ഡേവിസ് കപ്പ്: പാകിസ്ഥാനെതിരെ ഇന്ത്യക്ക് ജയം

Synopsis

ലിയാണ്ടര്‍ പേയ്‌സ്- ജീവന്‍ നെടുഞ്ചെഴിയന്‍ സഖ്യവും വിജയിച്ചതോടെയാണിത്

പാകിസ്ഥാനെതിരായ ഡേവിസ് കപ്പ് ടെന്നീസില്‍ ഇന്ത്യക്ക് ജയം(3-0). ലിയാണ്ടര്‍ പേയ്‌സ്- ജീവന്‍ നെടുഞ്ചെഴിയന്‍ സഖ്യവും വിജയിച്ചതോടെയാണിത്. വെറ്ററന്‍ താരമായ പേയ്‌സിന്‍റെ നാല്‍പ്പത്തിനാലാം ഡബിള്‍സ് വിജയമാണിത്. ആദ്യ ദിവസം രണ്ട് സിംഗിള്‍സിലും ജയിച്ച ഇന്ത്യ 2-0ന് മുന്നിലായിരുന്നു. 

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു