സിംഗപ്പൂര്‍ ഗ്രാന്‍പ്രീ: ലെക്‌ലെര്‍ക് പോള്‍ പൊസിഷനില്‍

Published : Sep 22, 2019, 09:58 AM ISTUpdated : Sep 22, 2019, 09:59 AM IST
സിംഗപ്പൂര്‍ ഗ്രാന്‍പ്രീ: ലെക്‌ലെര്‍ക് പോള്‍ പൊസിഷനില്‍

Synopsis

തുടര്‍ച്ചയായ മൂന്നാം ഗ്രാന്‍പ്രീയിലാണ് ലെക്‌ലെര്‍ക് പോള്‍ പൊസിഷനിലെത്തുന്നത്

മറീന ബേ: ഫോര്‍മുല വൺ കാറോട്ട സീസണിലെ സിംഗപ്പൂര്‍ ഗ്രാന്‍പ്രീയിൽ ഇന്ന് കിരീടപ്പോരാട്ടം. ഫെരാരിയുടെ ചാള്‍സ് ലെക്‌ലെര്‍ക് ആണ് പോള്‍ പൊസിഷനില്‍. തുടര്‍ച്ചയായ മൂന്നാം ഗ്രാന്‍പ്രീയിലാണ് ലെക്‌ലെര്‍ക് പോള്‍ പൊസിഷനിലെത്തുന്നത്. മെഴ്‌സിഡസിന്‍റെ ലോക ചാമ്പ്യന്‍ ലൂയിസ് ഹാമിൽട്ടണെ ലെക്‌ലെര്‍ക് പിന്തള്ളി. 

ബെൽജിയത്തിലും ഇറ്റലിയിലും മുന്‍നിരയിൽ മത്സരം തുടങ്ങിയ ലെക്‌ലെര്‍ക് ജയിച്ചിരുന്നു. സെബാസ്റ്റ്യന്‍ വെറ്റലും മാക്‌സ് വെഴ്സ്റ്റാപ്പനും ആണ് തുടര്‍ന്നുള്ള സ്ഥാനങ്ങളിൽ. സീസണിൽ ഹാമില്‍ട്ടൺ ആണ് നിലവില്‍ മുന്നിൽ. 

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു