ഒമാനില്‍ 154 പുതിയ കൊവിഡ് രോഗികള്‍, രണ്ടു മരണം

Published : Jan 26, 2021, 07:29 PM IST
ഒമാനില്‍ 154 പുതിയ കൊവിഡ് രോഗികള്‍, രണ്ടു മരണം

Synopsis

കൊവിഡ്  ബാധിച്ച് ഒമാനില്‍ മരിച്ചവരുടെ എണ്ണം 1524 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 75 പേര്‍ക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്.

മസ്കറ്റ്: ഒമാനില്‍ 154 പേര്‍ക്ക് കൂടി പുതിയതായി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,33,407 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24  മണിക്കൂറിനിടയില്‍ കൊവിഡ് ബാധിച്ചു രണ്ടു മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതോടെ കൊവിഡ്  ബാധിച്ച് ഒമാനില്‍ മരിച്ചവരുടെ എണ്ണം 1524 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 75 പേര്‍ക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതുവരെ 1,26,409 പേര്‍ രോഗമുക്തരായിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അക്കാദമിക രേഖകൽ കൃത്യസമയത്ത് പുതുക്കണം; നിർണ്ണായക നടപടിയുമായി കുവൈത്ത്‌
സൗദി അറേബ്യയിൽ ആയുർദൈർഘ്യം 79.7 വയസായി വർധിച്ചു, റോഡപകട മരണങ്ങളിൽ 60 ശതമാനം കുറവ്