താമസസ്ഥലത്ത് വെച്ച് നെഞ്ചുവേദന, പ്രവാസി മലയാളി സൗദിയിൽ മരിച്ചു

Published : Jul 02, 2025, 02:36 PM IST
Usman death

Synopsis

മലപ്പുറം പട്ടർക്കടവ് പള്ളിപ്പടി സ്വദേശി ഉസ്മാൻ കൊണോത്തോടികയാണ് മരിച്ചത്

റിയാദ്: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു. പട്ടർക്കടവ് പള്ളിപ്പടി സ്വദേശി ഉസ്മാൻ കൊണോത്തോടികയാണ് മരിച്ചത്. മക്കയിലെ താമസസ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും തൽക്ഷണം മരിക്കുകയുമായിരുന്നു. 

മക്ക കെ.എം.സി.സി അസീസിയ ജൂനൂബിയ ഏരിയാകമ്മിറ്റി അംഗമായിരുന്നു. പിതാവ്: കുഞ്ഞാലന്‍കുട്ടി, ഭാര്യ: സാഹിറ. രണ്ട് മക്കളുണ്ട്. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ ലഹരിവേട്ട; 358 ലഹരിഗുളികകളും മാരകായുധങ്ങളുമായി രണ്ടുപേർ പിടിയിൽ
നദിയിൽ വച്ച് കൈകൾ കടിച്ചെടുത്ത് മുതല, ഉറ്റസുഹൃത്തിനും കാമുകനും മുന്നിൽ രക്തം വാർന്ന് മരിച്ച് 31കാരി, ഡിഎൻഎ പരിശോധനയ്ക്ക് അധികൃതർ