ബ​ലി​പെ​രു​ന്നാ​ളി​ന് മു​ന്നോ​ടി​യായി പരിശോധന; ഒമാനില്‍ കേ​ടാ​യ ഇറച്ചി പിടിച്ചെടുത്തു

Published : Jun 17, 2024, 06:59 PM IST
ബ​ലി​പെ​രു​ന്നാ​ളി​ന് മു​ന്നോ​ടി​യായി പരിശോധന; ഒമാനില്‍ കേ​ടാ​യ ഇറച്ചി പിടിച്ചെടുത്തു

Synopsis

യാ​ങ്കു​ൾ മു​നി​സി​പ്പാ​ലി​റ്റി​യു​മാ​യി ഏ​കോ​പി​പ്പി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​വ പി​ടി​ച്ചെ​ടു​ക്കു​ന്ന​ത്.

മ​സ്ക​ത്ത്​: ഒമാനില്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ മ​നു​ഷ്യ ഉ​പ​ഭോ​ഗ​ത്തി​ന് യോ​ഗ്യ​മ​ല്ലാ​ത്ത കേ​ടാ​യ മാം​സം പിടിച്ചെടുത്തു. ദ​ഹി​റ​യി​ൽ ​നി​ന്നാണ്​ ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി (സി.​പി.​എ) വന്‍തോതിലുള്ള കേടായ മാംസം പി​ടി​ച്ചെ​ടു​ത്തത്. യാ​ങ്കു​ൾ മു​നി​സി​പ്പാ​ലി​റ്റി​യു​മാ​യി ഏ​കോ​പി​പ്പി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​വ പി​ടി​ച്ചെ​ടു​ക്കു​ന്ന​ത്. ഇ​വ നശി​പ്പി​ക്കു​ക​യും തുടര്‍ ന​ട​പ​ടികള്‍ സ്വീ​ക​രി​ക്കു​ക​യും ചെ​യ്ത​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ബ​ലി​പെ​രു​ന്നാ​ളി​ന്‍റെ മു​ന്നോ​ടി​യാ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Read Also - വിമാനം പറത്തുന്നതിനിടെ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചു; വിമാനത്തിന് അടിയന്തര ലാന്‍ഡിങ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കനത്ത മഴ തുടരും, സൗദി അറേബ്യയിൽ ഏപ്രിൽ മാസത്തിലും മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
ദുബായ് തീരത്ത് കുവൈത്ത് എണ്ണക്കപ്പലിന് നേരെയുണ്ടായ ഡ്രോൺ ആക്രമണം; എണ്ണച്ചോർച്ചയില്ലെന്ന് ദുബായ് അധികൃതർ