കടൽ തിരമാലകളിൽ അകപ്പെട്ടു, ബഹ്റൈനിൽ എട്ട് വയസ്സുകാരനെ രക്ഷപ്പെടുത്തിയത് അതിസാഹസികമായി

Published : Feb 26, 2025, 04:56 PM ISTUpdated : Feb 26, 2025, 04:57 PM IST
കടൽ തിരമാലകളിൽ അകപ്പെട്ടു, ബഹ്റൈനിൽ എട്ട് വയസ്സുകാരനെ രക്ഷപ്പെടുത്തിയത് അതിസാഹസികമായി

Synopsis

കുട്ടിയുടെ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു

മനാമ: ബഹ്റൈനിൽ ശക്തമായ കടൽ തിരമാലകളിൽ പെട്ടുപോയ കുട്ടിയെ കോസ്റ്റ് ​ഗാർഡുകൾ രക്ഷപ്പെടുത്തി. മാൽക്കിയ ബീച്ചിലെ കടലിൽ അകപ്പെട്ടുപോയ എട്ട് വയസ്സുള്ള കുട്ടിയെയാണ് കോസ്റ്റ് ​ഗാർഡുകൾ ചേർന്ന് അതി സാഹസികമായി രക്ഷപ്പെടുത്തിയത്. സംഭവം നടന്നയുടൻ തന്നെ പെട്രോളിങ് യൂനിറ്റുകളെ വിന്യസിച്ചിരുന്നു. കാര്യക്ഷമമായി നടത്തിയ തിരച്ചിലിൽ ജീവനോടെ തന്നെ കുട്ടിയെ രക്ഷപെടുത്തുകയായിരുന്നു. രക്ഷാപ്രവർത്തനത്തിന് ശേഷം കുട്ടിയുടെ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. കടൽത്തീരങ്ങളിൽ പോകുന്നവർ ജാ​ഗ്രത പാലിക്കണമെന്നും നീന്തുമ്പോൾ സുരക്ഷ മാർ​ഗനിർദേശങ്ങൾ പാലിക്കണമെന്നും കോസ്റ്റ് ​ഗാർഡ് അധികൃതർ അറിയിച്ചു.      

read more: പ്രവാസി ഇന്ത്യക്കാരൻ റിയാദിൽ മരിച്ചു  

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം