
ഖത്തർ നിവാസികൾക്കായി മൊത്തം QAR 13,25,000-ത്തിന് മുകളിൽ പ്രൈസ് പൂൾ ഉള്ള മൂന്നു പുതിയ ഡ്രോകളുടെ ശ്രേണി അവതരിപ്പിച്ച് മെഗാ ഡീൽസ്. മെഗാ ഡീൽസിന്റെ ഇതുവരെയുള്ള റിവാർഡുകളിൽ ഏറ്റവും വലതും ത്രിൽ അടിപ്പിക്കുന്നതുമായ സീരീസുകളാണ് ഇവ.
ഇവയിൽ “Be the Millionaire” എന്ന ഡ്രോ മൊത്തം ക്യാഷ് പ്രൈസുകളായി QAR 1,100,000 നൽകും. Cash Bonanza-യിലൂടെ QAR 175,000 നേടാം. കൂടാതെ Bi-Weekly Cash Prizes-ൽ പങ്കെടുത്ത് QAR 50,000 സ്വന്തമാക്കാം.
പുതിയ ക്യാംപെയിനുകൾ നവീനമായ പ്രൊമോഷനുകൾ നൽകുന്നതിൽ മെഗാ ഡീൽസ് പുലർത്തുന്ന ശ്രദ്ധയുടെ പ്രതിഫലനമാണ്. ഈ പ്രൊമോഷനുകൾ ആവേശവും സുതാര്യതയും ജീവിതംതന്നെ മാറ്റിമറിക്കുന്ന അവസരങ്ങളും ഉപയോക്താക്കൾക്ക് തരും.
“Be the Millionaire” ഉപയോക്താക്കൾക്ക് QAR 1,000,000 നൽകുന്നതിനൊപ്പം 100 വിജയികൾക്ക് QAR 1,000 വീതവും നൽകും.
എക്സ്ക്ലൂസീവ് ആയ ഈ ഡ്രോയിൽ പങ്കെടുക്കാൻ എളുപ്പമാണ് – ഉപയോക്താക്കൾ ചെയ്യേണ്ടത് Millionaire Bundle വാങ്ങുകയാണ്. ഇത് ഡ്രോയിലേക്ക് നേരിട്ട് ഒരു ഫ്രീ എൻട്രി ഉറപ്പാക്കും. മൊത്തം 3,000 പരിമിതമായ ഉൽപ്പന്നങ്ങളിൽ 2,500 എണ്ണം മാത്രമേ അവശേഷിക്കുന്നുള്ളൂ. അതായത് ജീവിതം മാറ്റിമറിക്കുന്ന ക്യാഷ് പ്രൈസ് നേടാൻ വളരെ കുറച്ചു അവസരങ്ങൾ മാത്രമേയുള്ളൂ.
മില്യണയർ ഡ്രോയുടെ കൂടെ അവതരിപ്പിക്കുന്നത് QAR 175,000 ക്യാഷ് പ്രൈസുകൾ നേടാനുള്ള അവസരമാണ്. ഇതിലൂടെ അടുപ്പിച്ച് സമ്മാനങ്ങൾ നേടാനാകും എന്നതാണ് നേട്ടം.
“Bags Bundle” വാങ്ങുന്നത് ഓട്ടോമാറ്റിക് ആയി ഫ്രീ എൻട്രികൾ നൽകും. മൊത്തം QAR 175,000 സമ്മാനം നൽകുന്ന ക്യാഷ് ഡ്രോകളാണ് ഇവ. ഒരു ഭാഗ്യശാലി QAR 100,000 സ്വന്തമാക്കും. അഞ്ച് പേർക്ക് QAR 10,000 വീതം ലഭിക്കും. 50 വിജയികൾക്ക് QAR 500 വീതവും നേടാം. മൊത്തം 2,000 പരിമിതമായ ഉൽപ്പന്നങ്ങളിൽ 1,400 എണ്ണം മാത്രമേ അവശേഷിക്കുന്നുള്ളൂ, അതിന് മുൻപ് തന്നെ വാങ്ങാം!
മറ്റൊരു റിവാർഡ് QAR 50,000 Bi-Weekly Cash Prizes ഡ്രോയാണ്. ഡിസംബറിൽ എല്ലാ രണ്ട് ആഴ്ച്ചകൾ കൂടുമ്പോൾ ഇതിലേക്ക് എൻട്രി നേടാം. ഫ്രീ എൻട്രി ലഭിക്കാൻ ഒരു waist bag അല്ലെങ്കിൽ silver pen വെബ്സൈറ്റിൽ നിന്നും വാങ്ങിയാൽ മതിയാകും.
എങ്ങനെ മില്യണയർ ബണ്ടിലിൽ പങ്കെടുക്കും:
ബാങ്ക് കാർഡുകൾ ഇല്ലാത്ത ഉപയോക്താക്കൾക്കും പങ്കെടുക്കാം. My Q Trading showroom അല്ലെങ്കിൽ ലുലു അൽ-മീര, സഫാരി മാൾ എന്നിവിടങ്ങളിൽ വാരാന്ത്യങ്ങളിൽ എത്തി പർച്ചേസ് ചെയ്യാം. വാലറ്റുകൾ 24 മണിക്കൂറും ടോപ്-അപ് ചെയ്യാൻ സിറ്റി ഹൈപ്പർ ശാഖകളിലെത്താം. അല്ലെങ്കിൽ മെഗാ ഡീൽസ് വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഹൈപ്പർമാർക്കറ്റുകളിൽ എത്താം.
മെഗാ ഡീൽസിന്റെ എല്ലാ ഡ്രോകളും ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ പ്രതിനിധിയുടെ സാന്നിധ്യത്തിലാണ് നടക്കുന്നത്. ഇത് സുതാര്യത ഉറപ്പാക്കുന്നു. ഈ മാസം മുഴുവൻ സമ്മാനം നേടാൻ നിരവധി അവസരങ്ങൾ മെഗാ ഡീൽസ് നൽകുന്നുണ്ട്.
ജീവിതം മാറ്റിമറിക്കാൻ സമ്മാനങ്ങൾ നേടാം! ഇന്ന് തന്നെ സന്ദർശിക്കൂ www.megadeals.qa അല്ലെങ്കിൽ ഡൗൺലോഡ് ചെയ്യൂ Mega Deals App. ഗൂഗിൾ പ്ലേയിലും ആപ്പിൾ ആപ് സ്റ്റോറിലും ലഭ്യം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ