
നവംബറിൽ ബിഗ് ടിക്കറ്റിലൂടെ ടിക്കറ്റ് എടുക്കാം ഡിസംബര്‍ മൂന്നിന് 15 മില്യൺ ദിര്‍ഹം സ്വന്തമാക്കാം. കൂടാതെ ദിവസേനെയുള്ള നറുക്കെടുപ്പിൽ 24 കാരറ്റ് സ്വര്‍ണ്ണക്കട്ടികളും നേടാം.
ഗ്യാരണ്ടീഡ് ഗ്രാൻഡ് പ്രൈസ് ആയ 15 മില്യൺ ദിര്‍ഹത്തിന് പുറമെ പത്ത് പേര്‍ക്ക് 59,000 ദിര്‍ഹം മൂല്യമുള്ള സ്വര്‍ണ്ണക്കട്ടികളും നേടാം. ഡ്രീം കാര്‍ ടിക്കറ്റുകള്‍ എടുത്തവര്‍ക്ക് പുതിയ റേഞ്ച് റോവര്‍ വെലാര്‍ കാറും നേടാൻ അവസരം. ഡ്രീം കാര്‍ ടിക്കറ്റിന് 150 ദിര്‍ഹമാണ് മൂല്യം. രണ്ട് ടിക്കറ്റുകള്‍ എടുക്കുന്നവര്‍ക്ക് ഒന്ന് ഫ്രീ ആയി ലഭിക്കും.
നവംബര്‍ മൂന്നിന് നടക്കുന്ന ബിഗ് ടിക്കറ്റ് ലൈവ് ഡ്രോ ഇത്തവണ ഇൻഡോര്‍ ആണ്. അതായത് ബിഗ് ടിക്കറ്റിന്‍റെ ഔദ്യോഗിക യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിലൂടെ മാത്രമേ ഡ്രോ കാണാൻ പറ്റൂ. ഫേസ്ബുക്കിലൂടെ ഡ്രോ കാണുന്നവരിൽ പത്ത് പേര്‍ക്ക് 1,000 ദിര്‍ഹം വീതം നേടാം. ഇതിനായി ബൗച്ച്റാസ് ബിഗ് ക്വസ്റ്റ്യൻ സെഗ്മെന്‍റ് കാണാം.
ബിഗ് ടിക്കറ്റുകള്‍ ഓൺലൈനായി ബിഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെയും അല്ലെങ്കിൽ അബുദാബി, അൽ എയ്ൻ വിമാനത്താവളങ്ങളിലെ ഇൻ സ്റ്റോര്‍ കൗണ്ടറുകളിൽ നിന്നോ വാങ്ങാം.
*പ്രൊമോഷൻ കാലയളവിൽ വാങ്ങുന്ന ബിഗ് ടിക്കറ്റ് ടിക്കറ്റുകൾ തൊട്ടടുത്ത നറുക്കെടുപ്പിൽ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ദിവസത്തെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam