Big Ticket - ഈ മലയാളികൾക്ക് ഭാ​ഗ്യ സെപ്റ്റംബർ; AED 50,000 വീതം സമ്മാനം

Published : Sep 17, 2025, 11:17 AM IST
Big Ticket

Synopsis

രണ്ട് മലയാളികൾക്ക് 50,000 ദിർഹം വീതം സമ്മാനം.

സെപ്റ്റംബർ മാസത്തിലെ ആദ്യ ആഴ്ച്ചയിലെ ഇ-ഡ്രോയിൽ ആവേശകരമായ വിജയം സ്വന്തമാക്കി നാല് വിജയികൾ. ഇന്ത്യ, ബം​ഗ്ലാദേശ് രാജ്യങ്ങളിൽ നിന്നുള്ളവരാണ് വിജയികൾ. ഓരോരുത്തരും AED 50,000 വീതം നേടി.

ബിജു ജോസ്

ഇന്ത്യയിൽ നിന്നുള്ള ബിജു, സെപ്റ്റംബർ നാലിന് ഓൺലൈനായാണ് ടിക്കറ്റെടുത്തത്. ടിക്കറ്റ് നമ്പർ 279-233376

മുഹമ്മദ് ഉല്ല

ബം​ഗ്ലാദേശിൽ നിന്നുള്ള മുഹമ്മദ് 28 വർഷമായി ദുബായിൽ ജീവിക്കുകയാണ്. മൂന്നു വർഷമായി 53 വയസ്സുകാരനായ അദ്ദേഹം ബി​ഗ് ടിക്കറ്റ് കളിക്കുന്നുണ്ട്.

ബി​ഗ് ടിക്കറ്റിൽ നിന്നുള്ള കോൾ ലഭിച്ചപ്പോൾ ഞെട്ടിപ്പോയെന്ന് മുഹമ്മദ് പറയുന്നു. സമ്മാനത്തുക എങ്ങനെ ഉപയോ​ഗിക്കണം എന്ന് അദ്ദേഹം ഇനിയും തീരുമാനമെടുത്തിട്ടില്ല.

അഭിലാഷ് കുഞ്ഞാപ്പി

മലയാളിയായ അഭിലാഷ് അബു ദാബിയിൽ ഒരു നിർമ്മാണക്കമ്പനിയിൽ ജോലി ചെയ്യുകയാണ്. ആറ് മാസം മുൻപാണ് പത്ത് സഹപ്രവർത്തകർക്കൊപ്പം അദ്ദേഹം ബി​ഗ് ടിക്കറ്റ് കളിക്കാൻ തീരുമാനിച്ചത്. എല്ലാ മാസവും സംഘം പണം കൂട്ടിവച്ച് ടിക്കറ്റ് എടുക്കുകയാണ് പതിവ്.

തുല്യമായി സമ്മാനത്തുക വീതിക്കാനാണ് അഭിലാഷ് ആ​ഗ്രഹിക്കുന്നത്. സ്വന്തം പങ്ക് എന്തിനാണ് ഉപയോ​ഗിക്കുക എന്ന അദ്ദേഹം തീരുമാനമെടുത്തിട്ടില്ല.

ജിബിൻ പീറ്റർ

ഇലക്ട്രീഷ്യനാണ് മലയാളിയായ ജിബിൻ. 12 വർഷമായി അബു ദാബിയിൽ കഴിയുന്നു. എല്ലാ മാസവും അദ്ദേഹം ബി​ഗ് ടിക്കറ്റ് എടുക്കാറുണ്ട്. 20 സുഹൃത്തുക്കളുമായി ചേർന്നാണ് ടിക്കറ്റ് എടുക്കുക. ഇത്തവണ ബൈ 2 ​ഗെറ്റ് 2 ഫ്രീ ടിക്കറ്റ് ബണ്ടിൽ ഓഫറിലൂടെ എടുത്ത ഫ്രീ ടിക്കറ്റാണ് ഭാ​ഗ്യം കൊണ്ടുവന്നത്.

ഈ മാസം ഒരു ഭാ​ഗ്യശാലി ​ഗ്രാൻഡ് പ്രൈസ് ആയി AED 20 million സ്വന്തമാക്കും. ഒക്ടോബർ മൂന്നിനാണ് ലൈവ് ഡ്രോ. ​ഗ്രാൻഡ് പ്രൈസിനൊപ്പം സമാശ്വാസ സമ്മാനമായി നാല് പേർക്ക് AED 50,000 വീതം ലഭിക്കും.

ഈ സെപ്റ്റംബറിൽ The Big Win Contest കളിക്കാം. സെപ്റ്റംബർ ഒന്ന് മുതൽ 24 വരെ ഒരുമിച്ച് രണ്ടോ അതിലധികമോ ക്യാഷ് പ്രൈസ് ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ഇതിൽ പങ്കെടുക്കാം. ഒക്ടോബർ ഒന്നിന് ബി​ഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെ നാല് വിജയികളെ തിരിച്ചറിയാനാകും. ഇവർക്ക് ലൈവ് ഡ്രോയുടെ ഭാ​ഗമാകാം, കൂടാതെ ​ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകളും നേടാൻ മത്സരിക്കാം. AED 50,000 മുതൽ AED 150,000 വരെയാണ് ​ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകൾ.

മാസം മുഴുവൻ ആവേശം നിലനിർത്താൻ Big Ticket വീക്കിലി ക്യാഷ് പ്രൈസുകളും നൽകുന്നുണ്ട്. സെപ്റ്റംബർ ഒന്ന് മുതൽ 30 വരെ ഓരോ ആഴ്ച്ചയും നാല് വിജയികൾ AED 50,000 വീതം നേടും.

ഈ മാസത്തെ Dream Car മത്സരത്തിൽ Range Rover Velar റേഞ്ച് റോവർ ഉണ്ട്. ഒക്ടോബർ മൂന്നിനാണ് ഡ്രോ. നവംബർ മൂന്നിന് നടക്കുന്ന ഡ്രോയിൽ Nissan Patrol കാറും നേടാം.

പ്രത്യേക ടിക്കറ്റ് ബണ്ടിലുകളും സെപ്റ്റംബറിൽ ലഭ്യമാണ്:

Big Ticket: Buy 2 tickets and get 2 free

Dream Car: Buy 2 tickets and get 3 free

ടിക്കറ്റുകൾക്ക് സന്ദർശിക്കാം www.bigticket.ae അല്ലെങ്കിൽ Zayed International Airport, Al Ain Airport കൗണ്ടറുകളിൽ എത്താം.

The weekly E-draw dates:

Week 2: 10th – 16th September & Draw Date- 17th September (Wednesday)

Week 3: 17th – 23rd September & Draw Date- 24th September (Wednesday)

Week 4: 24th – 30th September & Draw Date- 1st October (Wednesday)

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

'സ്ത്രീകൾ ശക്തിയുടെയും സൗന്ദര്യത്തിന്‍റെയും മൂർത്തീഭാവം'; റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഐശ്വര്യ റായ്
മദീന പള്ളിയിലെ ‘റൗദ സന്ദർശന’ത്തിൽ നിയന്ത്രണം, ഒരാൾക്ക് വർഷത്തിലൊരിക്കൽ മാത്രം