ജിദ്ദയിൽ മരിച്ച മലയാളിയുടെ മൃതദേഹം ഖബറടക്കി

Published : Nov 21, 2024, 07:06 PM IST
ജിദ്ദയിൽ മരിച്ച മലയാളിയുടെ മൃതദേഹം ഖബറടക്കി

Synopsis

ജിദ്ദ റുവൈസ് മഖ്ബറയിലാണ് മൃതദേഹം ഖബറടക്കിയത്. 

റിയാദ്: കഴിഞ്ഞ ദിവസം ജിദ്ദ ബഹറയിൽ വെച്ച് മരിച്ച അൽമിറ കമ്പനിയിൽ ജോലി ചെയ്തിരുന്ന കോട്ടക്കൽ കാവതികുളം അത്താണിക്കൽ സ്വദേശി കാവുങ്ങൽ സൈദലവിയുടെ മൃതദേഹം ഖബറടക്കി. ചൊവ്വാഴ്ച സുബ്ഹി നമസ്കാരാനന്തരം ജിദ്ദ റുവൈസ് മഖ്ബറയിലാണ് ഖബറടക്കിയത്. 

മയ്യിത്ത് നമസ്കാരത്തിലും  ഖബടക്കത്തിലും കെ.എം.സി.സി ജിദ്ദ വെൽഫയർ വിംഗ് കൺവീനർ മുഹമ്മദ് കുട്ടി പാണ്ടിക്കാട്, സെക്രട്ടറി സുബൈർ വട്ടോളി, കെ.എം.സി.സി മലപ്പുറം ജില്ല മുൻ സെക്രട്ടറി മജീദ് കോട്ടീരി, കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ല ജനറൽ സെക്രട്ടറി നാണി മാസ്റ്റർ, കോട്ടക്കൽ മണ്ഡലം പ്രസിഡൻ്റ് ഷാജഹാൻ, അൻവർ പൂവ്വല്ലൂർ, അഹമ്മദ് കുട്ടി വടക്കേതിൽ, സാബിർ തളികപ്പറമ്പിൽ, കെ.പി സമദലി, ഹനീഫ വടക്കൻ, ജാബിർ കല്ലൻ, പരി മജീദ്, എ.വി ഹബീബ്, എസ്.ഐ.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻ്റ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ, ആലമ്പാടി അബൂബക്കർ ദാരിമി, ദിൽഷാദ് തുടങ്ങി നാട്ടുകാരും സുഹൃത്തുക്കളും ബന്ധുമിത്രാദികളും പങ്കെടുത്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്വകാര്യ സ്കൂളുകൾ എത്രയും വേഗം ഈ പ്രദേശങ്ങളിൽ നിന്ന് മാറ്റണം, കടുത്ത നിർദേശം; ലൈസൻസുകൾ റദ്ദാക്കുമെന്ന് കുവൈത്തിൽ മുന്നറിയിപ്പ്
ഹൈവേയിലൂടെ സംശയകരമായ രീതിയിൽ നടന്ന് യുവാവും യുവതിയും, പടോളിങ് ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെട്ടു, ലഹരി ഉപയോഗിച്ചതിന് പിടിയിൽ