ഷാർജയിൽ ഡ്രോൺ ആക്രമണം: തുറായ ടെലികോം കമ്പനി ആസ്ഥാനത്താണ് ആക്രമണം നടത്തിയത്; ആർക്കും പരിക്കില്ല

Published : Mar 31, 2026, 05:54 AM IST
drone attack

Synopsis

തുറായ ടെലികോം കമ്പനി ആസ്ഥാനത്താണ് ആക്രമണം ഉണ്ടായത്. അതേസമയം ആക്രമണത്തിൽ ആർക്കും പരിക്കില്ല.

ഷാർജ: ഷാർജയിൽ ഇറാന്റെ ഡ്രോൺ ആക്രമണം. തുറായ ടെലികോം കമ്പനി ആസ്ഥാനത്താണ് ആക്രമണം ഉണ്ടായത്. അതേസമയം ആക്രമണത്തിൽ ആർക്കും പരിക്കില്ല.അതേസമയം യു.എ.ഇ സ്കൂളുകളിൽ ഓൺലൈൻ പഠനം ഏപ്രിൽ 17 വരെ നീട്ടി. മുഴുവൻ പൊതു-സ്വകാര്യ സ്കൂളുകൾക്കും, നഴ്സറികൾക്കും ഇത് ബാധകമായിരിക്കും.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫ്ലൈ ദുബായ് വിമാനത്തിൽ നടന്നത് ഭീകരപ്രവർത്തന ശ്രമമെന്ന് വെളിപ്പെടുത്തൽ; പൈലറ്റിനെ സഹപൈലറ്റ് മഴു ഉപയോഗിച്ച് ആക്രമിച്ചു
സൗദിയിൽ വീണ്ടും ഹൂതി ആക്രമണം; ആകാശത്തുവെച്ച് തകർത്ത മിസൈലിന്‍റെ അവശിഷ്ടം പതിച്ച് ഒരാൾക്ക് പരിക്ക്