Malayalam
Newsable
Kannada
KannadaPrabha
Telugu
Tamil
Bangla
Hindi
Marathi
MyNation
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
ഡ്രോൺ ആക്രമണം
ഡ്രോൺ ആക്രമണം
Learn about the rising threat of drone attacks (ഡ്രോൺ ആക്രമണങ്ങൾ) - understand the technology, impact, and global implications. എങ്ങനെയാണ് ഡ്രോൺ ആക്രമണങ്ങൾ നടക്കുന്നത് എന്ന് മനസ്സിലാക്കാം.
All
33 NEWS
34 Stories
'മെയ്ഡ് ഇൻ ജെർമ്മൻ', ഒറ്റ മിനിറ്റിൽ 10000 റൗണ്ട് വെടിയുതിർക്കും, 5 കിമി റേഞ്ചുള്ള റിവോൾവർ, 'സ്കൈനെക്സ്' ലോക ശ്രദ്ധയിൽ
Jul 18 2025, 12:29 AM IST
മിനിറ്റിൽ 1,000 റൗണ്ടുകൾ വരെ വെടിവയ്ക്കാനും കഴിയുന്ന ഏകദേശം 5 കിലോമീറ്റർ ദൂരപരിധിയുമുള്ള ഒയർലിക്കോൺ 35 എംഎം റിവോൾവർ ഗൺ എംകെ 3യും ആണ് സവിശേഷത.
ഡ്രോണ്‍ നിര്‍മാണത്തില്‍ കുതിക്കാനൊരുങ്ങി ഇന്ത്യ; 2000 കോടി രൂപയുടെ പദ്ധതിയൊരുങ്ങുന്നു
Jul 06 2025, 03:42 PM IST
ചൈനയുടെയും തുര്‍ക്കിയുടെയും പിന്തുണയോടെ പാക്കിസ്ഥാന് നടത്തുന്ന ഡ്രോണ്‍ പദ്ധതികളെ നേരിടുന്നതിനും വേണ്ടിയാണിത്.
സൈനിക ശേഷി വർധിപ്പിക്കാൻ ഇന്ത്യ; 2000 കോടി രൂപയുടെ കരാറിന് അംഗീകാരം നൽകി പ്രതിരോധ മന്ത്രാലയം
Jun 24 2025, 11:12 AM IST
രാജ്യത്തിന്റെ സൈനിക ശേഷി വർധിപ്പിക്കലുമായി ബന്ധപ്പെട്ട് രണ്ടായിരം കോടി രൂപയുടെ കരാറിന് അംഗീകാരം നൽകി പ്രതിരോധ മന്ത്രാലയം. ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ ഉൾപ്പെടെ വാങ്ങാനാണ് കരാർ.
'ഇറാന്റെ മണ്ണിൽ മൊസാദ് രഹസ്യ ഡ്രോൺ ബേസ് ഒരുക്കി, കമാൻഡോകളെ ഒളിച്ച് കടത്തി'; അവകാശവാദവുമായി ഇസ്രയേലി പത്രം
Jun 13 2025, 02:21 PM IST
ഇറാന്റെ മണ്ണിൽ ടെഹ്റാന് സമീപത്തായി മൊസാദ് ഏജന്റുമാർ ഡ്രോൺ ബേസ് തയ്യാറാക്കി. ഇവയെല്ലാം ഒറ്റ രാത്രി കൊണ്ട് പ്രവർത്തനസജ്ജമാക്കി
മൊബൈല്‍ ഫോൺ ലൊക്കേഷൻ വഴി ഡ്രോണുകൾ നിങ്ങളെ ട്രാക്ക് ചെയ്യുന്നോ? വൈറൽ അലേർട്ട് വ്യാജമെന്ന് സർക്കാർ
May 15 2025, 06:24 AM IST
ആളുകൾ അവരുടെ മൊബൈല്‍ ഫോണുകളിലെ ലൊക്കേഷൻ സേവനങ്ങൾ ഓഫാക്കണമെന്ന് ഈ ജാഗ്രതാ നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ടായിരുന്നു
ഇന്ത്യൻ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടത് 13 സൈനികർ; 40 പാക് പൗരന്മാർ കൊല്ലപ്പെട്ടെന്നും പാക് സൈനിക വക്താവ്
May 14 2025, 06:05 PM IST
ആറിടങ്ങളിലായി 24 ആക്രമണങ്ങള്‍ നടന്നുവെന്നും പാക് സൈനിക വക്താവ് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. നേരത്തെ 11 പാക് സൈനികര്‍ കൊല്ലപ്പെട്ടവെന്നാണ് പാക് സൈന്യം പറഞ്ഞിരുന്നത്
പാക് ഡ്രോണുകൾക്ക് പിന്നിൽ തുർക്കി പ്രതിരോധ ഉദ്യോഗസ്ഥരോ? അന്വേഷണം ഊർജ്ജിതമാക്കി ഇന്ത്യൻ സുരക്ഷാ സേനകൾ
May 13 2025, 03:18 PM IST
ആയിരത്തിലേറെ ഡ്രോണുകളാണ് പാകിസ്ഥാൻ ഇന്ത്യക്കെതിരെ പ്രയോഗിച്ചത്. ഇന്ത്യയുടെ ശക്തമായ പ്രതിരോധം ഇവയെ ചെറുത്ത് തോൽപ്പിച്ചെങ്കിലും ആക്രമണത്തിന് ഉപയോഗിച്ചതിൽ 350ലേറെ ഡ്രോണുകൾ തുർക്കിയുടേതാണ്
റാവൽപിണ്ടിയിൽ ഇന്ത്യ ആക്രമണം നടത്തിയപ്പോള്‍ പാക് സൈനിക തലവൻ ബങ്കറിൽ അഭയം തേടി
May 12 2025, 02:03 PM IST
മൂന്നു മണിക്കൂറോളം അസിം മുനീര്‍ ബങ്കറിൽ ചെലവഴിച്ചെന്നും സേനാ വൃത്തങ്ങള്‍ അറിയിച്ചു.
അതിര്‍ത്തികള്‍ ശാന്തം, പ്രധാനമന്ത്രിയുടെ വസതിയിൽ നിര്‍ണായക യോഗം, വാര്‍ത്താസമ്മേളനം ഒഴിവാക്കി
May 11 2025, 12:06 PM IST
നിയന്ത്രണ രേഖയിലെ വിവിധയിടങ്ങളിലും സ്ഥിതിഗതികള്‍ ശാന്തമാണ്.സ്ഥിതിഗതികളും തുടര്‍ നടപടികളും വിലയിരുത്താൻ പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതതല യോഗം ചേരുകയാണ്
1971ൽ ഇന്ദിരാഗാന്ധി അമേരിക്കയ്ക്ക് കീഴടങ്ങിയില്ലെന്ന് കോണ്‍ഗ്രസ് പ്രചാരണം; മറുപടിയുമായി ശശി തരൂര്‍ എംപി
May 11 2025, 09:35 AM IST
നിലവിലെ സാഹചര്യം 1971ലെ സാഹചര്യത്തിൽ നിന്ന് വ്യത്യസ്തമെന്നും രണ്ടും താരതമ്യം ചെയ്യുന്നതിൽ കാര്യമില്ലെന്നും ശശി തരൂർ എംപി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
< previous
1
2
3
next >
Top Stories