UAE Weather : യുഎഇയില്‍ ദൂരക്കാഴ്ച കുറയും, അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ നിറയുമെന്ന് മുന്നറിയിപ്പ്

Published : Jan 21, 2022, 11:47 AM IST
UAE Weather : യുഎഇയില്‍ ദൂരക്കാഴ്ച കുറയും, അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ നിറയുമെന്ന് മുന്നറിയിപ്പ്

Synopsis

യുഎഇയുടെ നിരവധി കിഴക്കന്‍ മേഖലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് പ്രദേശങ്ങളില്‍ യെല്ലോ അലര്‍ട്ടുമാണ് വൈകിട്ട് നാലു മണി വരെ ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്.

അബുദാബി: യുഎഇയില്‍(UAE) വെള്ളിയാഴ്ച പൊടിപടലങ്ങള്‍ നിറഞ്ഞ അന്തരീക്ഷത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇതുമൂലം സമാന്തരമായുള്ള ദൂരക്കാഴ്ച കുറയുമെന്നും അധികൃതര്‍ അറിയിച്ചു. 

യുഎഇയുടെ നിരവധി കിഴക്കന്‍ മേഖലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് പ്രദേശങ്ങളില്‍ യെല്ലോ അലര്‍ട്ടുമാണ് വൈകിട്ട് നാലു മണി വരെ ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പശ്ചിമേഷ്യൻ സംഘർഷം; ഗള്‍ഫിലെ എഞ്ചിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാ കേന്ദ്രങ്ങള്‍ മാറ്റാൻ അവസരം
56 ഡ്രോണുകളും 23 ബാലിസ്റ്റിക് മിസൈലുകളും; യുഎഇയ്ക്ക് നേരെ ആക്രമണം തുടർന്ന് ഇറാൻ, ആകെ 13 മരണം