എമിറേറ്റ്സ് ഡ്രോ - 2026 അടിപൊളിയായി തുടങ്ങാൻ 60 മില്യൺ ഡോളർ

Published : Jan 09, 2026, 10:50 AM IST
Emirates Draw

Synopsis

60 മില്യൺ ഡോളർ MEGA7 ഗ്രാൻഡ് പ്രൈസ്. 30 മില്യൺ ഡോളറിൽ നിന്നാണ് സമ്മാനത്തുക ഇരട്ടിയായത്.

പുതിയ വർഷത്തിൽ പുതിയ അവസരങ്ങൾ നൽകി എമിറേറ്റ്സ് ഡ്രോ. 2026-ൽ വിജയത്തിന് ഒന്നിലധികം അവസരങ്ങൾ നിങ്ങൾക്ക് ഉപയോഗിക്കാം. ഇതിൽ ഏറ്റവും പ്രധാനം 60 മില്യൺ ഡോളർ MEGA7 ഗ്രാൻഡ് പ്രൈസാണ്. 30 മില്യൺ ഡോളറിൽ നിന്നാണ് സമ്മാനത്തുക ഇരട്ടിയായത്.

പുതിയ തുടക്കം, പുതിയ അവസരം

ഓരോ പുതുവർഷവും സാധ്യതകളുടെ പുതിയ അവസരമാണ് നൽകുന്നത്. എമിറേറ്റ്സ് ഡ്രോ കളിക്കുന്ന ആയിരക്കണക്കിന് കളിക്കാർക്കും ഈ അവസരം നിർണായകമായ അവസരമാണ്. 60 മില്യൺ ഡോളർ സമ്മാനത്തുകയിൽ ഇപ്പോൾ കളിക്കാർക്ക് കൂടുതൽ വലിയ സ്വപ്നങ്ങൾ കാണാനും കൂടുതൽ വലിയ സമ്മാനങ്ങൾ നേടാനും കഴിയും. നിങ്ങൾക്ക് ഒരുപാട് സമ്മാനങ്ങൾ നേടാൻ അവസരം എമിറേറ്റ്സ് ഡ്രോ ആവേശം തുടരുകയാണ്. കളിക്കാർക്ക് കൂടുതൽ അവസരങ്ങൾ ഇപ്പോൾ ലഭിക്കും.

  • SURE3 റാഫ്ൾ - ഒന്ന് വാങ്ങിയാൽ ഒന്ന് ഫ്രീ. $360,000 സമ്മാനത്തിനായി കളിക്കാം, സാധ്യതകൾ ഇരട്ടിയാക്കാം. 2 ടിക്കറ്റുകൾ കാർട്ടിൽ ചേർക്കൂ, ഒന്ന് ഫ്രീ ആയി നേടൂ.
  • PICK2 ഓരോ മണിക്കൂറിലും ഡ്രോ – 2 എണ്ണം വാങ്ങൂ, 1 ഫ്രീ ആയി നേടൂ. കാർട്ടിൽ 3 ടിക്കറ്റുകൾ ആഡ് ചെയ്യാം, 1 ഫ്രീ ആയി നേടാം. ഇതിനായി PICK2 എന്ന കോഡ് ചേർക്കാം.
  • ബണ്ടിൽ വാങ്ങാം - 2 EASY6 + 2 FAST5 + 2 MEGA7 ടിക്കറ്റുകൾ വാങ്ങാം. 7 വിജയികൾക്ക് 52 ടിക്കറ്റുകൾ നേടാൻ അവസരം.

വിജയികളുടെ ആഗോള സമൂഹം

എമിറേറ്റ്സ് ഡ്രോയിലൂടെ ലോകത്തിലെ 175 രാജ്യങ്ങളിൽ നിന്നുള്ള കളിക്കാർ ഇതുവരെ 90 മില്യൺ ഡോളർ സമ്മാനത്തുക നേടി. രണ്ട് മില്യണിൽ അധികം വിജയികളെയും എമിറേറ്റ്സ് ഡ്രോ സൃഷ്ടിച്ചു. ഓരോ ഡ്രോയും ഓരോ അവസരമാണ്, ഓരോ സാധ്യതയാണ്. 

സാധ്യതകളുടെ പുതുവർഷം 

കണക്കുകളേക്കാൾ വലുതാണ് ഈ കഥകൾ. ഇതൊരു പുതിയ തുടക്കത്തിന്റെ മുഹൂർത്തവുമാണ്. ഓരോ ടിക്കറ്റും സ്വപ്നത്തിലേക്കുള്ള ചവിട്ടുപടിയും 2026 എന്ന വർഷത്തെ അമൂല്യമായ ഓർമ്മയാക്കിമാറ്റാനുള്ള അവസരവുമാണ്. ഉത്തരവാദിത്തത്തോടെ പങ്കെടുക്കാം. പുതിയ അവസരങ്ങൾ ശുഭാപ്തിവിശ്വാസത്തോടെ വിനിയോഗിക്കാം.

നമുക്ക് മുന്നിൽ ജനുവരി 11 വരെ MEGA7 60 മില്യൺ ഡോളർ നേടാൻ അവസരമുണ്ട്. ഈ വർഷം പ്രതീക്ഷകളുടെയും ആവേശത്തിന്റെയും അവസരങ്ങളുടേതുമാക്കാനാണ് എമിറേറ്റ്സ് ഡ്രോ ശ്രമിക്കുന്നത്. 2026 നിങ്ങൾക്ക് പുതിയ അവസരങ്ങളുടെ തുടക്കമാകട്ടെ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒന്നാം നമ്പർ ടെർമിനലിൽ എത്തിയ യാത്രക്കാരിയെ സംശയം, പൗഡർ ഡപ്പികൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ ലഹരി ഗുളികകൾ
പ്രവാസികൾക്ക് ആശ്വാസം, വായ്പാ നയങ്ങളിൽ ഇളവുകളുമായി കുവൈത്തിലെ പ്രമുഖ ബാങ്കുകൾ, 70,000 ദിനാർ വരെ വായ്പ