
പ്രതീക്ഷയാണ് മിക്കപ്പോഴും Emirates Draw കളിക്കാൻ കൂടുതൽ പേർക്കും പ്രചോദനം. പക്ഷേ, ചിലർ അതിനേക്കാൾ ആഴത്തിൽ ചില പ്രചോദനങ്ങൾ സൂക്ഷിക്കുന്നു. അതിലൊന്ന്, തീർച്ചയായും, നല്ലൊരു നാളേയെക്കുറിച്ചുള്ള അവരുടെ പ്രതീക്ഷയാണ്.
ഈ ആഴ്ച്ച ഈ പ്രതീക്ഷയുടെ വെളിച്ചം വന്നു വീണത് സിറിയയിൽ നിന്നുള്ള അഹമദ് നിസാമുദ്ദീനിലാണ്. ഓൺലൈനിലെ ഒരു സെർച്ചിൽ നിന്നും അദ്ദേഹം ജീവിതം മാറ്റിമറിച്ച ഒരു സമ്മാനത്തിലേക്ക് എത്തി. MEGA7 ഗ്യാരണ്ടീഡ് പ്രൈസായ AED 100,000 വെറും ഒരാഴ്ച്ച കൊണ്ട് അഹമദിനെ തേടിയെത്തി. വിശ്വാസങ്ങൾക്ക് യാഥാർത്ഥ്യത്തിലേക്കുള്ള പാത പണിയാനാകുമെന്ന് തെളിയിക്കുകയാണ് അദ്ദേഹം.
ജോർദ്ദാനിലും ജി.സി.സിയിലുമായി ജീവിക്കുന്ന അഹമദ് ബിസിനസ്സുകാരനാണ്. കഴിഞ്ഞ ആഴ്ച്ച Emirates Draw -യുടെ എല്ലാ ഗെയിമുകളിൽ നിന്നുമായി മൊത്തം AED 219,530 നേടിയ 2,940+ വിജയികളിൽ ഒരാളുമാണ് അഹമദ്.
“കളിക്കുന്നത് തുടരുക, ഇതിൽ വിശ്വസിക്കുക, വലിയ സ്വപ്നം കാണുക” – വിജയി പറയുന്നു. ഈ വാക്കുകൾ അന്വർത്ഥമാക്കാൻ ആഴ്ച്ച AED 1,000 ഉപയോഗിച്ച് ഞായാറാഴ്ച്ചത്തെ MEGA7 Grand Prize ആയ AED 150 Million നേടാനാണ് അദ്ദേഹം ശ്രമിക്കുന്നത്. കാരണം, അധികം വൈകാതെ ഈ ഗ്രാൻഡ് പ്രൈസ് AED 100 million ആകും. ഈ ഞായർ സമ്മാനം നേടാനുള്ള അവസാന അവസരമാണ്.
ഈ ഭാഗ്യം നിങ്ങളുടേതാകുമോ? ആർക്കറിയാം, ഇപ്പോൾ തന്നെ കളിക്കൂ emiratesdraw.com
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ