എമിറേറ്റ്സ് ഡ്രോ: 36,209 വിജയികൾക്ക് 98,517 ഡോളർ

Published : Jul 13, 2026, 01:57 PM IST
Emirates Draw

Synopsis

ഫാസ്റ്റ്5, ഈസി6, മെഗാ7, വൈൽഡ്5, സ്ക്രാച്ച് കാർഡ് വിജയികൾ.

ജൂലായ് 6 മുതൽ 12 വരെയുള്ള ആഴ്ച്ചയിലെ ഫാസ്റ്റ്5, ഈസി6, മെഗാ7, വൈൽഡ്5 വിജയിച്ച നമ്പറുകൾ എമിറേറ്റ്സ് ഡ്രോ പ്രഖ്യാപിച്ചു. മൊത്തം 36,209 പേരാണ് വിജയിച്ചത്. മൊത്തം സമ്മാനത്തുക 98,517 ഡോളർ. വിജയികളുടെ വിവരങ്ങൾ ചുവടെ.

10 ജൂലൈ 2026 - ഈസി6

ഈസി6 ഗെയിമിൽ മൊത്തം 460 പേരാണ് വിജയികളായത്. സമ്മാനത്തുകയായി ഇവർ നേടിയത് 29,422 ഡോളറാണ്.

വിജയിച്ച നമ്പറുകൾ - 2, 31, 33, 22, 35, 19

9 ജൂലൈ 2026 - ഫാസ്റ്റ്5

ഫാസ്റ്റ്5 വിജയികളുടെ എണ്ണം 31 ആണ്. മൊത്തം സമ്മാനത്തുക 290 ഡോളർ.

വിജയിച്ച നമ്പറുകൾ - 37, 23, 29, 9, 7

12 ജൂലൈ 2026 - മെഗാ7

മെഗാ7 മത്സരത്തിൽ 88 പേർ വിജയിച്ചു. മൊത്തം സമ്മാനത്തുക 45,792 ഡോളർ.

വിജയിച്ച നമ്പറുകൾ - 20, 6, 10, 34, 31, 7, 8

11 ജൂലൈ 2026 - വൈൽഡ്5

വിജയിച്ച നമ്പറുകൾ - 8, 48, 26, 10, 11

സ്ക്രാച്ച് കാർഡുകൾ

മൊത്തം വിജയികൾ - 34,644

മൊത്തം സമ്മാനത്തുക - 48,937 ഡോളർ.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവം: ഒരാളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി, മൃതദേഹം ഈയാഴ്ച നാട്ടിലെത്തിക്കുമെന്ന് സുരേഷ് ​ഗോപി
ദുബായിൽ വിസ, തൊഴിൽ തട്ടിപ്പുകൾ വ്യാപകം; പാസ്‌പോർട്ട് നൽകരുതെന്ന് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്