എമിറേറ്റ്സ് ഡ്രോ: 62,472 ഡോളർ പങ്കിട്ട് 1,954 വിജയികൾ

Published : Jun 01, 2026, 03:12 PM IST
Emirates Draw

Synopsis

ഫാസ്റ്റ്5, ഈസി6, മെഗാ7 വിജയിച്ച നമ്പറുകൾ

മെയ് 25 മുതൽ 31 വരെയുള്ള ആഴ്ച്ചയിലെ ഫാസ്റ്റ്5, ഈസി6, മെഗാ7 വിജയിച്ച നമ്പറുകൾ എമിറേറ്റ്സ് ഡ്രോ പ്രഖ്യാപിച്ചു. മൊത്തം 1,954 പേരാണ് വിജയിച്ചത്. മൊത്തം സമ്മാനത്തുക 62,472 ഡോളർ. വിജയികളുടെ വിവരങ്ങൾ ചുവടെ.

29 മെയ് 2026 - ഈസി6

ഈസി6 ഗെയിമിൽ മൊത്തം 575 പേരാണ് വിജയികളായത്. സമ്മാനത്തുകയായി ഇവർ നേടിയത് 29,538 ഡോളറാണ്.

വിജയിച്ച നമ്പറുകൾ - 34, 9, 12, 18, 13, 38

 

30 മെയ് 2026 - ഫാസ്റ്റ്5

ഫാസ്റ്റ്5 വിജയികളുടെ എണ്ണം 38 ആണ്. മൊത്തം സമ്മാനത്തുക 304 ഡോളർ.

വിജയിച്ച നമ്പറുകൾ - 1, 5, 26, 33, 14

 

31 മെയ് 2026 - മെഗാ7

മെഗാ7 മത്സരത്തിൽ 1005 പേർ വിജയിച്ചു. മൊത്തം സമ്മാനത്തുക 5,966 ഡോളർ.

വിജയിച്ച നമ്പറുകൾ - 36, 31, 33, 4, 27, 24, 10

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കല്യാണ പന്തലിൽ നിന്നുള്ള യാത്ര മരണത്തിലേക്ക്, നോവായി ഡേവ്, തീരാവേദനയിൽ ജെസ്നി, നഷ്ടമായത് സമർത്ഥനായ മലയാളി പൈലറ്റിനെ
ബുഫെയിൽ നിന്ന് ഭക്ഷണം പുറത്തേക്ക് കൊണ്ടുപോകരുത്, ശാന്തത പാലിക്കുക, ഇന്ത്യക്കാർക്കായുള്ള സ്വിസ് ഹോട്ടൽ നിർദ്ദേശവുമായി ഹർഷ ഗോയങ്ക