ഒമാനിലെ സമുദ്രോപരിതലങ്ങളിൽ എണ്ണ ചോർച്ച, സ്ഥിരീകരിച്ച് ജൈവവൈവിധ്യ അതോറിറ്റി

Published : Feb 23, 2025, 04:18 PM IST
ഒമാനിലെ സമുദ്രോപരിതലങ്ങളിൽ എണ്ണ ചോർച്ച, സ്ഥിരീകരിച്ച് ജൈവവൈവിധ്യ അതോറിറ്റി

Synopsis

മലിനീകരണം ഉണ്ടായതിന്റെ ഉറവിടം വ്യക്തമല്ല

മസ്കത്ത്:  വടക്കൻ ബാത്തിന, മുസന്ദം ​ഗവർണറേറ്റുകളിലെ സമുദ്രോപരിതലങ്ങളിൽ എണ്ണ ചോർച്ചയുണ്ടായതായി സ്ഥിരീകരിച്ച് ജൈവവൈവിധ്യ അതോറിറ്റി. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ അറിയിച്ചു. മലിനീകരണം ഉണ്ടായതിന്റെ ഉറവിടം വ്യക്തമല്ല. 

അതേസമയം, ഷിനാസ് വിലായത്തിലെ കണ്ടൽക്കാടുകളിലെക്കുള്ള പ്രവേശന കവാടം സംരക്ഷിക്കുന്നതിനുള്ള മുൻ കരുതൽ നടപടികൾ സ്വീകരിച്ചിട്ടുള്ളതായും അധികൃതർ അറിയിച്ചു. രണ്ട് ഗവർണറേറ്റുകളിലെയും ബാധിത ബീച്ചുകളിൽ മലിനീകരണം നീക്കം ചെയ്യുന്നതിനുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. 

read more: തൃശൂർ സ്വദേശിയായ ഉംറ തീർത്ഥാടകൻ മദീനയിൽ നിര്യാതനായി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'കൊല നടന്നത് ഇറാനിൽ ആയിരുന്നെങ്കിലോ? നീതിപൂർവമായ ശിക്ഷ മാത്രമാണ് നടക്കേണ്ടത്'; തലാലിന്‍റെ സഹോദരൻ
70 വർഷത്തെ സൗഹൃദബന്ധം ശക്തമാകുന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒമാൻ സന്ദർശനം, പ്രധാന കരാറുകൾക്ക് സാധ്യത