ഭക്ഷണശാലയിൽ അതിക്രമവും കവർച്ചയും: പ്രവാസി പിടിയിൽ

By Web TeamFirst Published Jun 13, 2021, 9:03 AM IST
Highlights

അറസ്റ്റിലായ  പ്രവാസിക്കെതിരെ  നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും റോയൽ ഒമാൻ പൊലീസിന്റെ പ്രസ്താവനയിൽ പറയുന്നു.

മസ്കറ്റ്‌: ഒമാനിലെ ബാത്തിന ഗവർണറേറ്റിൽ സൊഹാർ വിലായത്തിലെ ഒരു ഭക്ഷണശാലയിൽ അതിക്രമം നടത്തുകയും മോഷ്ടിക്കുകയും ചെയ്ത ഒരു പ്രവാസിയെ വടക്കൻ അൽ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ  പ്രവാസിക്കെതിരെ  നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും റോയൽ ഒമാൻ പൊലീസിന്റെ പ്രസ്താവനയിൽ പറയുന്നു.

click me!