പ്രവാസി മലയാളി താ​മ​സ സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ

Published : May 25, 2025, 12:30 PM ISTUpdated : May 25, 2025, 12:36 PM IST
പ്രവാസി മലയാളി താ​മ​സ സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ

Synopsis

കൂടെ താമസിക്കുന്നവര്‍ ജോ​ലി ക​ഴി​ഞ്ഞ് താ​മ​സ സ്ഥ​ല​ത്ത് തി​രി​കെ​യെ​ത്തി​യ​പ്പോ​ഴാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

സ​ലാ​ല: പ്രവാസി മലയാളി ഒമാനിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍. കൊ​ല്ലം ത്രി​ക്ക​രു​വ കാ​ഞ്ഞ​വേ​ലി സ്വ​ദേ​ശി ന​മ്പി​ന​ഴി​ക്ക​ത്ത് തെ​ക്കേ​തി​ൽ ഉ​ണ്ണികൃ​ഷ്ണ​ൻ നാ​യ​രെ (36) ആ​ണ് സ​ലാ​ല​യി​ൽ താ​മ​സ സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തിയത്. 

കൂ​ടെ​യു​ള്ള​വ​ർ ജോ​ലി ക​ഴി​ഞ്ഞ് താ​മ​സ സ്ഥ​ല​ത്ത് തി​രി​കെ​യെ​ത്തി​യ​പ്പോ​ൾ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ആ​റു വ​ർ​ഷ​മാ​യി മ​സ്ക​ത്തി​ലെ സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന ഇ​ദ്ദേ​ഹം ഒ​രു ബാ​ങ്കി​ന്റെ അ​റ്റ​കു​റ്റ​പ​ണി​ക്കാ​യി ര​ണ്ടു മാ​സം മു​മ്പാ​ണ് സ​ലാ​ല​യി​ലെ​ത്തി​യ​ത്. അ​വി​വാ​ഹി​ത​നാ​ണ്. പി​താ​വ്: പ​രേ​ത​നാ​യ ക്യ​ഷ്ണ​ൻ നാ​യ​ർ. മാ​താ​വ്: വി​ജ​യ​മ്മ.​ മൃ​ത​ദേ​ഹം സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​കയാണ്.   

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാൻ ആക്രമണത്തിൽ കുവൈത്തിൽ കൊല്ലപ്പെട്ട തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക്
ഒരാഴ്ചയ്ക്കിടെ സൗദി അറേബ്യയിൽ പിടിയിലായത് 11,967 പ്രവാസികൾ, കർശന പരിശോധന തുടർന്ന് അധികൃതർ