ഫൊക്കാന പ്രസിഡന്റ് മാധവന്‍ നായരുടെ മകള്‍ അന്തരിച്ചു

By Web TeamFirst Published Jul 10, 2019, 12:03 PM IST
Highlights

തിരുവനന്തപുരം സ്വദേശിയായ മാധവന്‍ നായര്‍, അമേരിക്കയിലെ ന്യൂജഴ്‌സിയിലാണ് സ്ഥിരതാമസം. 

ന്യൂജഴ്‍സി: അമേരിക്കന്‍ മലയാളി സംഘടനയായ 'ഫൊക്കാന'യുടെ പ്രസിഡന്റ് മാധവന്‍ നായരുടെ മകള്‍ ജാനകി നായര്‍ (37) അന്തരിച്ചു.  പ്രമുഖ ഫിനാന്‍ഷ്യല്‍ കമ്പനി ആയ ഗോള്‍ഡ്മാന്‍ സാക്‌സില്‍ ജീവനക്കാരിയായിരുന്നു. ഭര്‍ത്താവ് മഹേശ്വര്‍. മകള്‍ നിഷിക. തിരുവനന്തപുരം സ്വദേശിയായ മാധവന്‍ നായര്‍, അമേരിക്കയിലെ ന്യൂജഴ്‌സിയിലാണ് സ്ഥിരതാമസം. 
 

click me!