നിയമം ലംഘിച്ച് ഡോള്‍ഫിനെ പിടിച്ചു; നാലുപേര്‍ക്കെതിരെ കേസ്

Published : May 30, 2021, 02:42 PM IST
നിയമം ലംഘിച്ച് ഡോള്‍ഫിനെ പിടിച്ചു; നാലുപേര്‍ക്കെതിരെ കേസ്

Synopsis

ഡോള്‍ഫിനെ പിടികൂടുന്നതിനായി ഉപയോഗിച്ച ബോട്ടും ഡോള്‍ഫിനെ കടത്താന്‍ ഉപയോഗിച്ച വാഹനവും പിടിച്ചെടുത്തിട്ടുണ്ട്.

മനാമ: ബഹ്‌റൈന്‍ സമുദ്രാതിര്‍ത്തിക്കുള്ളില്‍ നിന്ന് ഡോള്‍ഫിനെ പിടികൂടിയ നാലുപേര്‍ക്കെതിരെ കേസ്. ഡോള്‍ഫിനെ പിടികൂടുന്നതിനായി ഉപയോഗിച്ച ബോട്ടും ഡോള്‍ഫിനെ കടത്താന്‍ ഉപയോഗിച്ച വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. ബഹ്‌റൈന്‍ സമുദ്രാതിര്‍ത്തിയില്‍ ഡോള്‍ഫിനുകളെ പിടിക്കുന്നത് നിയമലംഘനമാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നിയമലംഘകർക്കെതിരെ കർശന നടപടിയുമായി കുവൈത്ത്, നൂറുകണക്കിന് വാഹനങ്ങൾ പിടിച്ചെടുത്തു
പ്രവാസി മലയാളി യുവതി ഹൃദയാഘാതം മൂലം മരിച്ചു