കാർഗോ സർവീസിൽ നിന്നും ലക്ഷപ്രഭുവിലേക്ക്

Published : Jul 18, 2024, 08:19 PM IST
കാർഗോ സർവീസിൽ നിന്നും ലക്ഷപ്രഭുവിലേക്ക്

Synopsis

ഈ വിജയത്തിലൂടെ നേടിയ NPR 18.24 ലക്ഷം വീട്ടുകാർക്ക് വേണ്ടിയും ബിസിനസ് വളർത്തുന്നതിനും ഉപയോഗിക്കാനാണ് ബിഷ്ണു ആഗ്രഹിക്കുന്നത്. എമിറേറ്റ്സ് ഡ്രോ ആളുകളുടെ ജീവിതം മാറ്റിമറിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ വിജയം. 

കാർഗോ സർവീസ് ഏജന്റായ ബിഷ്ണു തമാങ് ചിന്തിച്ചില്ല സുഹൃത്തുക്കൾ പറയുന്നത് കേട്ട് എടുത്ത എമിറേറ്റ്സ് ഡ്രോ തന്റെ ജീവിതം മാറ്റി മറക്കുമെന്നു. കഴിഞ്ഞ ആഴ്ചയിലെ വിജയി ആണെന്ന് അറിയിച്ചു കൊണ്ട് എമിറേറ്സ് ഡ്രോയിൽ നിന്നും വന്ന ഇമെയിൽ വായിക്കാൻ സമയം ലഭിച്ചിരുന്നില്ല ബിഷ്ണുവിന്. ഫാസ്റ്റ് 5 ഡ്രോ കണ്ടുകൊണ്ടിരുന്നപ്പോഴാണ് AED 50,000 ടോപ് റാഫിൾ വിജയിച്ച വിവരം ബിഷ്ണു തിരിച്ചറിഞ്ഞത്. 

നേപ്പാളിയായ ബിഷ്ണു ഖത്തറിലാണ് ജോലി ചെയ്യുന്നത്. നേപ്പാളിലെ വീട്ടിലെ സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ഈ വിജയം സഹായിക്കുമെന്നാണ് ബിഷ്ണു ആഗ്രഹിക്കുന്നത്. ശുഭാപ്തിവിശ്വാസത്തോട് കൂടി ജീവിക്കുന്നവർക്ക് ജീവിതത്തിൽ വിജയം കൈവരും എന്നതിന്റെ ഉദാഹരണമാണ് ഈ വിജയം. ഈ വിജയത്തിലൂടെ നേടിയ NPR 18.24 ലക്ഷം വീട്ടുകാർക്ക് വേണ്ടിയും ബിസിനസ് വളർത്തുന്നതിനും ഉപയോഗിക്കാനാണ് ബിഷ്ണു ആഗ്രഹിക്കുന്നത്. എമിറേറ്റ്സ് ഡ്രോ ആളുകളുടെ ജീവിതം മാറ്റിമറിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ വിജയം. 

തുർക്കിയിൽ നിന്നുള്ള അൽ സൈദിയെപോലുള്ള വിജയികൾ ആകട്ടെ എമിറേറ്സ് ഡ്രോ ശീലമാക്കിയതാണ്. ഇത് വരെ ഒരു ഡ്രോയിൽ നിന്ന് 39 തവണ വിജയിയായിട്ടുണ്ട്. ഇത്തവണ 567 വിജയമാണ് സഈദി കരസ്ഥമാക്കിയത്. നേടിയതാകട്ടെ AED 336,000, അതും 15 മാസത്തിനുള്ളിൽ. ഈസി 6, ഫാസ്റ്റ് 5, മെഗാ 7 എന്നീ ഗെയിമുകളിൽ നിന്നാണ് വിജയിച്ചത്. 

തെക്കൻ കൊറിയയിൽ നിന്നുള്ള സുആഹ്‌ പാർക്ക് പിക്ക് 1 ഗെയിമിൽ മാത്രം ഒരു നിരക്ക് നാല് തവണ വിജയിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഇതേ ഗെയിമിൽ 6 വിജയമാണ് ഇവർ സ്വന്തമാക്കിയത്, നേടിയത് AED 63,000. ഭാഗ്യം മാത്രമല്ല ഇവരുടെയെല്ലാം വിജയത്തിന് പിന്നിൽ, വിജയിക്കണം എന്ന മനോഭാവം കൂടിയാണ് ഇവർക്ക് വിജയം സമ്മാനിക്കുന്നത്. വരും കാലങ്ങളിൽ ആർക്കും വിജയം കൈവരിക്കാൻ സാധിക്കുന്ന കരുത്താണ് എമിറേറ്റ്സ്‌ ഡ്രോയ്ക്കുള്ളത്. 

വിജയിക്കാൻ കൂടുതൽ വഴികൾ

ഇന്ത്യയിൽ നിന്നും ​ഗെയിം കളിക്കുന്നവർക്ക് ഇപ്പോൾ മൊബൈൽ ഫോണിൽ UPI ഉപയോ​ഗിച്ച് ടിക്കറ്റുകൾ വാങ്ങാം. കഴിഞ്ഞ ആഴ്ച്ച മാത്രം AED 680,000+ ആണ് 4,800 വിജയികൾ പങ്കിട്ടത്. അടുത്ത ലൈവ് സ്ട്രീം  July 19 to 21, 2024, at 9 PM UAE സമയത്ത് കാണാം. സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും എമിറേറ്റ്സ് ഡ്രോ ഔദ്യോ​ഗിക വെബ്സൈറ്റിലും സ്ട്രീം കാണാം. നമ്പറുകൾ ഇപ്പോൾ തന്നെ ബുക്ക് ചെയ്യാനായി @emiratesdraw സോഷ്യൽ മീഡിയയിൽ പിന്തുടരാം. അന്താരാഷ്ട്ര ഉപയോക്താക്കൾക്ക് വിളിക്കാം +971 4 356 2424 ഇ-മെയിൽ customersupport@emiratesdraw.com അല്ലെങ്കിൽ സന്ദർശിക്കൂ emiratesdraw.com

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്
റിയാദിലെ ദീർഘകാല പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ മലയാളി നാട്ടിൽ നിര്യാതനായി