സൗദി അറേബ്യയിൽ കൊവിഡിനെതിരായ നാലാം ഡോസ് വാക്‌സിനേഷൻ തുടങ്ങി

By Web TeamFirst Published Apr 27, 2022, 10:21 AM IST
Highlights

രണ്ടാം ബൂസ്റ്റർ ഡോസ് ആയിട്ടാണ് വാക്‌സിൻ നൽകുന്നത്. ബൂസ്റ്റർ ഡോസ് എടുത്ത് എട്ട് മാസം കഴിഞ്ഞവർക്കാണ് ഇത് നൽകുന്നത്. 

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് വാക്‌സിന്റെ നാലാം ഡോസ് വിതരണം ആരംഭിച്ചു. 50 വയസ്സിന് മുകളിലുള്ളവർക്കാണ് നാലാം ഡോസ് വാക്‌സിൻ നൽകുന്നത്. രണ്ടാം ബൂസ്റ്റർ ഡോസ് ആയിട്ടാണ് വാക്‌സിൻ നൽകുന്നത്. ബൂസ്റ്റർ ഡോസ് എടുത്ത് എട്ട് മാസം കഴിഞ്ഞവർക്കാണ് ഇത് നൽകുന്നത്. സിഹതീ ആപ് വഴി ബുക് ചെയ്‍താണ് വാക്‌സിൻ എടുക്കേണ്ടത്.

click me!