കൊടുംചൂടില്‍ ആശ്വാസമായി ദുബൈയിലെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴ, വീഡിയോ

Published : Aug 09, 2021, 08:46 AM ISTUpdated : Aug 09, 2021, 09:11 AM IST
കൊടുംചൂടില്‍ ആശ്വാസമായി ദുബൈയിലെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴ, വീഡിയോ

Synopsis

ലഹ്ബാബ്-ജബല്‍ അലി റോഡ്, ഉമ്മു നഹ്ദ, അല്‍ മര്‍മൂം, ഷാര്‍ജയിലെ അല്‍ ബതേഹ് എന്നിവിടങ്ങളിലും മഴ ലഭിച്ചു.

ദുബൈ: കനത്ത ചൂടില്‍ ആശ്വാസമായി ദുബൈയില്‍ മഴ. ദുബൈയുടെ വിവിധ സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് ഞായറാഴ്ച ലഭിച്ചത്. അവീറിലാണ് ഏറ്റവും അധികം മഴ ലഭിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വാദികള്‍ നിറഞ്ഞൊഴുകി. 

ലഹ്ബാബ്-ജബല്‍ അലി റോഡ്, ഉമ്മു നഹ്ദ, അല്‍ മര്‍മൂം, ഷാര്‍ജയിലെ അല്‍ ബതേഹ് എന്നിവിടങ്ങളിലും മഴ ലഭിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ
സാങ്കേതിക മേഖലയിൽ കുവൈത്തുമായി കൈകോർക്കാൻ ഇന്ത്യ; നിർമ്മിത ബുദ്ധിയിൽ ആഗോള ഹബ്ബായി മാറുമെന്ന് ഇന്ത്യൻ അംബാസഡർ