ഖത്തറിലെ ഇന്ത്യൻ എംബസി സ്പെഷ്യൽ കോൺസുലർ ക്യാമ്പ് സംഘടിപ്പിക്കുന്നു

Published : Jun 18, 2025, 01:54 PM IST
indian passport

Synopsis

ജൂ​ൺ 20ന് നടക്കുന്ന ക്യാമ്പിന് അൽഖോർ ഇൻവിറ്റോ ഹോട്ടലാണ് വേദി

ദോ​ഹ: ഇ​ന്ത്യ​ൻ എം​ബ​സി​യും ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി ബെ​ന​വ​ല​ന്റ് ഫോ​റ​വും (ഐസിബിഎ​ഫ്) സം​ഘ​ടി​പ്പി​ക്കു​ന്ന സ്‍പെ​ഷ​ൽ കോ​ൺ​സു​ലാ​ർ ക്യാ​മ്പ് ജൂ​ൺ 20ന് വെ​ള്ളി​യാ​ഴ്ച ​അ​ൽ ഖോ​റി​ലെ ഇ​ൻ​വി​​റ്റോ ഹോ​ട്ട​ലി​ൽ ന​ട​ക്കും. രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ 11 വ​രെ ന​ട​ക്കു​ന്ന ക്യാ​മ്പി​ൽ പാ​സ്​​പോ​ർ​ട്ട്, അ​റ്റ​സ്റ്റേ​ഷ​ൻ, പി.​സി.​സി സേ​വ​ന​ങ്ങ​ൾ എ​ന്നി​വ ല​ഭ്യ​മാ​കും. അ​​ൽ​ഖോ​റി​ലെ​യും സ​മീ​പ​മേ​ഖ​ല​ക​ളി​ലെ​യും ഇ​ന്ത്യ​​ൻ പ്ര​വാ​സി​ക​ൾ​ക്ക് വി​വി​ധ കോ​ൺ​സു​ലാ​ർ സേ​വ​ന​ങ്ങ​ൾ​ക്കാ​യി ക്യാ​മ്പ് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​മെ​ന്ന് ഐ.​സി.​ബി.​എ​ഫ് അ​റി​യി​ച്ചു. രാ​വി​ലെ എ​ട്ടി​ന് ടോ​ക്ക​ൺ അ​നു​വ​ദി​ച്ച് തു​ട​ങ്ങും. ഐസിബിഎ​ഫ് ഇ​ൻ​ഷു​റ​ൻ​സ് ഡെ​സ്കും ക്യാ​മ്പി​ൽ പ്ര​വ​ർ​ത്തി​ക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുദ്ധം വില്ലനായി, പല തസ്തികകളും റെഡ് ലിസ്റ്റിൽ; കുവൈത്തിൽ പ്രവാസികൾക്ക് വായ്പാ നിയന്ത്രണം കടുപ്പിക്കുന്നു
കുവൈത്തിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ഇന്ത്യൻ വിദ്യാർത്ഥിനി മരിച്ചു