പ്രവാസി ഇന്ത്യക്കാരൻ റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു

Published : Oct 27, 2024, 11:38 AM IST
പ്രവാസി ഇന്ത്യക്കാരൻ റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു

Synopsis

ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം.

റിയാദ്: കർണാടക സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. ഗുൽബർഗ് അലന്റ് സ്വദേശി അബുൽ ലാൽ അൻസാരി (63) ആണ് അൽ ഹയാത്ത്‌ ആശുപത്രിയിൽ മരിച്ചത്. പിതാവ്: നുജുമുദ്ദീൻ (പരേത), മാതാവ്: സാഹുർബി (പരേത), ഭാര്യ: അബാൻബി. 

മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും. റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

Read Also -   പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫിലിപ്പീൻസ് സയാമീസ് ഇരട്ടകളെ വേർപെടുത്തുന്ന ലോകത്തെ ഏറ്റവും സങ്കീർണമായ ശസ്ത്രക്രിയക്ക് റിയാദിൽ തുടക്കം
സൗദിയിൽ വിസിറ്റ് വിസ കാലാവധി കഴിഞ്ഞവർക്ക് ആശ്വാസം, വിസ പുതുക്കി നൽകുന്നതായി റിപ്പോർട്ടുകൾ