
ദുബായ്: കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ഫൈസല്‍ ഇ കൊട്ടിക്കൊളോന്‍ ഷബാന ഫൈസല്‍ എന്നിവരെ യുഎഇയിലെ ഇന്ത്യന്‍ വ്യവസായ പ്രമുഖര്‍ ഭാഗമായ പൗരാവലി ആദരിച്ചു. കേരള സര്‍ക്കാരുമായി സഹകരിച്ചു നടപ്പിലാക്കിയ പിസം പ്രോഗ്രാമിലൂടെ സര്‍ക്കാര്‍ സ്കൂളുകളുടെ നിലവാരം ഉയര്‍ത്താന്‍ ഇരുവരും വഹിച്ച പങ്കും കോഴിക്കോട് നടക്കാവ് ഗവണ്‍മെന്‍റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍റി സകൂളിന്‍റെ നിര്‍മാണ പ്രവര്‍ത്തനത്തില്‍ വഹിച്ച പങ്കും കണക്കിലെടുത്താണ് ആദരവ്. എംപിമാരായ ബിനോയി വിശ്വം, അബ്ദുള്‍ വഹാബ് അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam