
റിയാദ്: ബിസിനസ് വിസിറ്റിങ് വിസയിൽ റിയാദിൽ എത്തിയ ആന്ധ്ര പ്രദേശ് വിശാഘപട്ടണം സ്വദേശി ഗംഗാധര റാഹു (64) ദാറുൽ ശിഫ ആശുപത്രിയിൽ മരിച്ചു.
പിതാവ്: സുരണ (പരേത), മാതാവ്: സീതാമ്മ (പരേത), ഭാര്യ: സത്യവതി. മൃതദേഹം നാട്ടിൽ കൊണ്ടുപോകും. അതിനാവശ്യമായ നിയമനടപടികൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ജാഫർ വീമ്പൂർ എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
Read Also - ശമ്പളം നാട്ടിലേക്ക് അയച്ച് മടങ്ങുന്നതിനിടെ അപകടം; വാഹനം റോഡിന്‍റെ എതിർവശത്തെ ബസിലിടിച്ച് പ്രവാസി മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam