അഞ്ചുവയസ്സുകാരനെ പീഡിപ്പിച്ചു; ഇന്ത്യന്‍ പൗരന് ദുബായില്‍ ആറുമാസം തടവുശിക്ഷ

Published : Sep 14, 2019, 08:34 PM ISTUpdated : Sep 14, 2019, 08:38 PM IST
അഞ്ചുവയസ്സുകാരനെ പീഡിപ്പിച്ചു; ഇന്ത്യന്‍ പൗരന് ദുബായില്‍ ആറുമാസം തടവുശിക്ഷ

Synopsis

പ്രതിക്ക് അപ്പീല്‍ നല്‍കാന്‍ 15 ദിവസത്തെ കാലാവധി അനുവദിച്ചിട്ടുണ്ട്. 

ദുബായ്: അഞ്ചുവയസ്സുകാരനെ പീഡിപ്പിച്ച ഇന്ത്യന്‍ യുവാവിന് ദുബായില്‍ ആറുമാസം തടവുശിക്ഷ. ബര്‍ ദുബായിലാണ് 33- കാരനായ ഇന്ത്യന്‍ ഇലക്ട്രീഷന്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.

ജൂണ്‍ 14- ന് മാതാപിതാക്കള്‍ വീട്ടിലില്ലാതിരുന്ന സമയത്താണ് സംഭവം നടന്നത്. പ്രതി അനുവാദമില്ലാതെ ശരീരത്തില്‍ സ്പര്‍ശിച്ചെന്നും അമ്മാവനെത്തി പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നെന്നും കുട്ടി പറഞ്ഞു. ആറുമാസം തടവുശിക്ഷയ്ക്ക് ശേഷം പ്രതിയെ നാടുകടത്താനും ദുബായ് കോടതി ഉത്തരവിട്ടതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പ്രതിക്ക് അപ്പീല്‍ നല്‍കാന്‍ 15 ദിവസത്തെ കാലാവധി അനുവദിച്ചിട്ടുണ്ട്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

"എല്ലാരും ജസ്റ്റ് മനുഷ്യന്മാരാ, കേരളം എന്നെ പഠിപ്പിച്ചത് അതാണ്": മലയാളം മണിമണിയായി സംസാരിക്കുന്ന കശ്മീരി യുവതി
ഫിഫ അറബ് കപ്പ് കിരീടത്തിൽ മുത്തമിട്ട് മൊറോക്കോ