ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി

Published : May 03, 2019, 11:52 PM IST
ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി

Synopsis

ദീർഘകാലമായി ഖത്തീഫിൽ പ്ലംബറായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. കടുത്ത സാമ്പത്തിക പ്രയാസങ്ങൾ മൂലം കഴിഞ്ഞ മൂന്നര വർഷത്തോളമായി നാട്ടിൽ പോകാൻ കഴിഞ്ഞിരുന്നില്ല.

ദമ്മാം: ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. ദമ്മാം ഖത്തീഫിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം അരീക്കോട് ഊർങ്ങാട്ടിരി സ്വദേശി വാസുദേവനാണ് മരിച്ചത്. കഴിഞ്ഞ രണ്ടാഴ്ച്ചയായി അബോധാവസ്തയിലായിരുന്നു. ദീർഘകാലമായി ഖത്തീഫിൽ പ്ലംബറായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. കടുത്ത സാമ്പത്തിക പ്രയാസങ്ങൾ മൂലം കഴിഞ്ഞ മൂന്നര വർഷത്തോളമായി നാട്ടിൽ പോകാൻ കഴിഞ്ഞിരുന്നില്ല. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിഗ് ടിക്കറ്റ് - മലയാളി വിദ്യാർത്ഥിക്ക് 25,000 ദിർഹം സമ്മാനം
പതിനഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കണമെന്ന് വിദഗ്ധർ; നിയമനിർമാണം വേണമെന്ന് കുവൈത്തിൽ ആവശ്യം