
മസ്‌കറ്റ്: പ്രവാസി മലയാളി ഒമാനില്‍ മരിച്ചു. പത്തനംതിട്ട മാക്കാംകുന്നു മുളകീഴില്‍ ജോര്‍ജ് ജോണ്‍ (ബാബു 64) ആണ് മസ്‌കറ്റില്‍ മരിച്ചത്. കഴിഞ്ഞ മൂന്ന് ആഴ്ചയായി ഖൗല ആശുപത്രിയില്‍ കൊവിഡ് രോഗബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ: മിനി മേരി, മക്കള്‍: ബെന്‍സണ്‍, ബെവിന്‍, ബെനീറ്റ. സംസ്‌കാരം പിന്നീട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam