പ്രവാസി മലയാളി കൊവിഡ് ബാധിച്ച് മരിച്ചു

Published : Jul 02, 2021, 10:09 PM IST
പ്രവാസി മലയാളി കൊവിഡ് ബാധിച്ച് മരിച്ചു

Synopsis

സുവൈഖിലെ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ് ഡിവിഷനിൽ ജോലി ചെയ്‍തു വരികയായിരുന്നു. 

മസ്‍കത്ത്: ഒമാനില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. കൊല്ലം തഴവ മണപള്ളി സൗത്ത് തറമ്മലേത്തു വീട്ടിൽ സണ്ണി മാത്യുവാണ് ഒമാനിലെ സുവൈഖിൽ മരണപ്പെട്ടത്. സുവൈഖിലെ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ് ഡിവിഷനിൽ ജോലി ചെയ്‍തു വരികയായിരുന്നു. ഭാര്യ - സുജ സണ്ണി. മക്കൾ - ഫെബി സണ്ണി, ഫബൻ സണ്ണി. സംസ്‍കാരം പിന്നീട് മസ്‍കത്തിൽ നടത്തും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അബുദാബി മുസാഫയിൽ ആദ്യ റീട്ടെയിൽ ഷോപ് തുറന്ന് ദി യുഎഇ ലോട്ടറി
എമിറേറ്റ്സ് ഡ്രോ – ഒരു ചെറിയ തെരഞ്ഞെടുപ്പ് അയാളുടെ കഥയുടെ ഗതിമാറ്റി; ഇന്ത്യക്കാരന് സ്വന്തമായത് 50,000 ഡോളർ