പ്രവാസി മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

Published : Jul 19, 2020, 01:55 PM IST
പ്രവാസി മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

Synopsis

വെള്ളിയാഴ്ച രാത്രി ശമാലില്‍ സൈക്കിളില്‍ സഞ്ചരിക്കുന്നതിനിടെ പിന്നില്‍ നിന്ന് വന്ന വാഹനം ഇടിക്കുകയായിരുന്നു.

ദോഹ: മലയാളി യുവാവ് ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം പെരുമണ്ണ പുതുശ്ശേരികുളം താമരശ്ശേരി ബീരാന്‍ ബാവയുടെ മകന്‍ ഷംസാന്‍ (25)ആണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി ശമാലില്‍ സൈക്കിളില്‍ സഞ്ചരിക്കുന്നതിനിടെ പിന്നില്‍ നിന്ന് വന്ന വാഹനം ഇടിക്കുകയായിരുന്നു. ശമാലില്‍ പിതാവിനൊപ്പം ഗ്രോസറി നടത്തുകയായിരുന്നു. മാതാവ്: ഖദീജ. സഹോദരങ്ങള്‍: ശംസുദ്ദീന്‍, സുമയ്യ, അലീദ. മൃതദേഹം അല്‍ഖോര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദിയിൽ പ്രവാസികൾക്ക് ആശ്വാസം; ഫാക്ടറി തൊഴിലാളികളുടെ പ്രതിമാസ ലെവി റദ്ദാക്കി
യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ദുബൈ- തിരുവനന്തപുരം വിമാന സർവീസ് വൈകിയത് മണിക്കൂറുകൾ