പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു

Published : Aug 28, 2021, 11:20 PM IST
പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു

Synopsis

വിതാഖ് തകാഫുല്‍ ഇന്‍ഷുറന്‍സ് കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു.

കുവൈത്ത് സിറ്റി: മലയാളി കുവൈത്തില്‍ മരിച്ചു. കണ്ണൂര്‍ വളപട്ടണം സ്വദേശി വേളാപുരത്ത് കരിയില്‍ ബഷീര്‍(52)ആണ് അദാന്‍ ആശുപത്രിയില്‍ മരിച്ചത്. 

വിതാഖ് തകാഫുല്‍ ഇന്‍ഷുറന്‍സ് കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു. കുവൈത്ത് വളപട്ടണം അസോസിയേഷന്‍ ട്രഷററായിരുന്നു. ഭാര്യ: ഷാദിയ, മക്കള്‍: ബിഷാറ, അദ്‌നാന്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇനി പഴയതുപോലെയാകില്ല, വിസ ഫീസുകളിലും നിയമങ്ങളിലും വലിയ മാറ്റം; പുതിയ നിയമാവലി പുറത്തിറക്കി കുവൈത്ത്, പുതിയ വിദേശി താമസ നിയമം പ്രാബല്യത്തിൽ
ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, 'രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും' ഇനി അൽ ഖോർ പാർക്കിൽ