Keralite expat died : മലയാളി യുവാവ് യുഎഇയില്‍ മരിച്ചു

Published : Dec 18, 2021, 10:13 AM IST
Keralite expat died : മലയാളി യുവാവ് യുഎഇയില്‍ മരിച്ചു

Synopsis

ഒരു വര്‍ഷമായി റാസല്‍ഖൈമയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്ത് വരികയായിരുന്നു.

റാസല്‍ഖൈമ: മലയാളി യുവാവ് യുഎഇയിലെ(UAE) റാസല്‍ഖൈമയില്‍(Ras Al-Khaimah) മരിച്ചു. കാസര്‍കോട് നീലേശ്വരം കണിച്ചിറ സ്വദേശി ഷാഹിദ്(23)ആണ് മരിച്ചത്. ഒരു വര്‍ഷമായി റാസല്‍ഖൈമയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്ത് വരികയായിരുന്നു. പിതാവ്: റസാഖ്, മാതാവ്: താഹിറ. സഹോദരങ്ങള്‍: ഷഫീഖ്(ദുബൈ), ഷമീല്‍, ഷബീര്‍(മത്സ്യത്തൊഴിലാളി), ഷംസാദ്. മൃതദേഹം റാസല്‍ഖൈമ ഉബൈദുല്ല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മലയാളി ജീവകാരുണ്യ പ്രവർത്തകൻ സൗദി അറേബ്യയിൽ മരിച്ചു
"എല്ലാരും ജസ്റ്റ് മനുഷ്യന്മാരാ, കേരളം എന്നെ പഠിപ്പിച്ചത് അതാണ്": മലയാളം മണിമണിയായി സംസാരിക്കുന്ന കശ്മീരി യുവതി