പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Published : Aug 20, 2020, 09:01 PM ISTUpdated : Aug 20, 2020, 09:06 PM IST
പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Synopsis

റിയാദിലെ കാര്‍ഗോ കമ്പനിയില്‍ ജീവനക്കാരനായിരുന്ന അദ്ദേഹത്തെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ശുമൈസി കിങ് സഊദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. 

റിയാദ്: ഹൃദയാഘാതം മൂലം പ്രവാസി മലയാളി റിയാദിൽ നിര്യാതനായി. കണ്ണൂര്‍ അരോളി മീത്തലെ പുരയില്‍ മൂസാന്‍ (53) ആണ് മരിച്ചത്. റിയാദിലെ കാര്‍ഗോ കമ്പനിയില്‍ ജീവനക്കാരനായിരുന്ന അദ്ദേഹത്തെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ശുമൈസി കിങ് സഊദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. 

ഭാര്യ: നൂര്‍ജഹാന്‍. മക്കള്‍: ഫിദ, ഫാത്വിമത് റിസ. സഹോദരങ്ങള്‍: അബ്ദുല്‍ മജീദ്, അഷ്‌റഫ്, മുഹമ്മദ് കുഞ്ഞി, അബ്ദുല്‍കരീം. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നസീം മഖ്ബറയിൽ ഖബറടക്കി. ഖബറടക്ക നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കെ.എം.സി.സി നേതാവ് തെന്നല മൊയ്തീന്‍ കുട്ടി, റമീസ് അബ്ദുല്ല എന്നിവര്‍ രംഗത്തുണ്ടായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ
മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേഷം ദേ​ശീ​യ​ ദി​ന പ​രേ​ഡ്​ കോ​ർ​ണി​ഷി​ൽ, പങ്കെടുത്ത് ഖത്തർ അമീർ