
റിയാദ്: ജിദ്ദയിൽ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലപ്പുറം വേങ്ങര കുറുവിൽകുണ്ട് സ്വദേശി പൂച്ചേങ്ങൽ കഞ്ഞിമുഹമ്മദ് (52) മരിച്ചു. ജിദ്ദ കിങ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
ജിദ്ദ സനാഇയയിൽ ടൈലറിംഗ് സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു. പിതാവ്: പരേതനായ പൂച്ചേങ്ങൽ അബൂബക്കർ ഹാജി, ഭാര്യ: സഫിയ, മക്കൾ: നാജിയ നസ്രീൻ, നജീം, മരുമകൻ : സബാബ് (പരപ്പനങ്ങാടി). സഹോദരങ്ങൾ: സൈദലവി, ഇസ്മായിൽ, അബ്ദുസലാം. മൃതദേഹം ജിദ്ദയിൽ ഖബറടക്കും.
Read Also - 20 കാരൻ 25 മിനിറ്റ് നേരം 'മരിച്ചു', ക്ലിനിക്കലി ഡെഡ്; ഡോക്ടർമാർ വിധിയെഴുതി, പക്ഷേ സംഭവിച്ചത് മറ്റൊന്ന്!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam