പ്രവാസി മലയാളി ദുബൈയില്‍ നിര്യാതനായി

Published : Apr 03, 2025, 02:55 PM IST
പ്രവാസി മലയാളി ദുബൈയില്‍ നിര്യാതനായി

Synopsis

മലയാളി ദുബൈയിൽ നിര്യാതനായി. അഡ്നോക്, കാൽടെക്സ് കമ്പനികളിൽ ദീർഘകാലം എൻജിനീയറായിരുന്നു.

ദുബൈ: മലയാളി ദുബൈയിൽ മരിച്ചു. തൃശൂർ ജില്ലയിലെ തിച്ചൂർ സ്വദേശി തെക്കേപ്പുറത്ത് വളപ്പിൽ അബ്ദുൽ റഹിമാണ് (82) മരിച്ചത്. അഡ്നോക്, കാൽടെക്സ് കമ്പനികളിൽ ദീർഘകാലം എൻജിനീയറായിരുന്നു. മൃതദേഹം ദുബൈ മുഹൈസിന ഖബർസ്ഥാനിൽ ഖബറടക്കി. ഭാര്യ: ഫരീദ. മക്കൾ: സമിർ റഹ്മാൻ, ഡോ. ഷഹാബ് റഹ്മാൻ, ഷെഹല റഹ്മാൻ. മരുമക്കൾ: ഫബിദ സഫർ റഹ്മാൻ, സഫിയ, റുമാൻ. സഹോദരങ്ങൾ: സുഹറ, ആയിഷ, പരേതരായ അബ്ദുൽ ഖാദർ. 

Read Also -  സ​ന്ദ​ർ​ശ​ന വി​സ​യിലെത്തിയ മലയാളി ഹൃ​ദ​യാ​ഘാ​തം മൂ​ലം മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

20ാം വയസിലെ ഇന്ത്യാ സന്ദർശനത്തിനിടെ ഗുരുതര അണുബാധ, തലച്ചോറിൽ താവളമാക്കിയത് 38 വിരകൾ, വൈറലായി ബ്രിട്ടീഷ് പൗരയുടെ വെളിപ്പെടുത്തൽ
കുവൈത്തിൽ വൻ ലഹരിവേട്ട; 10 പേർ അറസ്റ്റിൽ, 20,000 ക്യാപ്റ്റഗൺ ഗുളികകൾ പിടിച്ചെടുത്തു