ചികിത്സയിലിരുന്ന പ്രവാസി മലയാളി നിര്യാതനായി

Published : Sep 29, 2025, 11:58 PM IST
വിജേഷ്

Synopsis

ചികിത്സയിലിരിക്കെ പ്രവാസി മലയാളി ഒമാനിൽ നിര്യാതയായി. പത്തനംതിട്ട തിരുവല്ല കിഴക്കമുത്തൂരലെ വിജേഷ് (37) ആണ് മവേലയിലെ ഹോസ്പിറ്റലിൽ മരിച്ചത്.

മസ്കത്ത്: ചികിത്സയിലിരിക്കെ പ്രവാസി മലയാളി ഒമാനിൽ നിര്യാതയായി. പത്തനംതിട്ട  തിരുവല്ല കിഴക്കമുത്തൂരലെ വിജേഷ് (37) ആണ് മവേലയിലെ ഹോസ്പിറ്റലിൽ മരിച്ചത്. ഭാര്യ: സുജി. രണ്ട് മക്കളുണ്ട്. മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിന് വേണ്ട നടപടിക്രമങ്ങൾ നടന്നുവരികയാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ ചട്ടങ്ങൾ ലംഘിച്ച മൂന്ന് ഇൻഷുറൻസ് ബ്രോക്കറേജ് സ്ഥാപനങ്ങൾക്കെതിരെ നടപടി; നാല് കമ്പനികൾക്ക് മുന്നറിയിപ്പ്
‘നൂറക്കും സാറക്കും’ ഇനി പുതുജീവിതം; ഫിജിയിൽ നിന്നുള്ള സയാമീസ് ഇരട്ടകളെ സൗദിയിൽ ശസ്ത്രക്രിയയിലൂടെ വേർപെടുത്തി